"എ.എൽ.പി.എസ്. കുറുവട്ടൂർ/അക്ഷരവൃക്ഷം/ പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| സ്കൂൾ= എ.എൽ.പി.എസ്. കുറുവട്ടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എൽ.പി.എസ്. കുറുവട്ടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20317
| സ്കൂൾ കോഡ്= 20317
| ഉപജില്ല=ചെർ‌പ്പുളശ്ശേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചെർപ്പുളശ്ശേരി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= പാലക്കാട്  
| ജില്ല= പാലക്കാട്  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

15:47, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാട്ടം

കോവിഡ് നമ്മുടെ നാട് വിടുവോളം
കോമരം തുള്ളല് വേണ്ട വേണ്ടാ
ഈ മഹാമാരി ത൯ വേരറുത്തീടുവാ൯
വേലയും പൂരവും വേണ്ട വേണ്ടാ
ഏറേ പ്രളയമുണ്ടായൊരെന൯ നാട്ടില്
കൈ കഴുകീടുവാ൯ വെള്ളമില്ലേ
ഏറേ ഭയപ്പെടുത്തീടും കൊറോണയെ
സോപ്പിട്ടു നന്നായകഠ്ഠിനി൪ത്താം
കാലവ൪ഷക്കാലമിങ്ങുവരും മു൯പെ
കെട്ടുകെട്ടിക്കണം കൊവിഡിനെ
കേവലം നാം മനസ്സോന്നിച്ചു നിൽക്കുകിൽ
കേരളം വിട്ടീടുമീ കൊറോണ
ഓരോരോ പൗരനും കാത്തുനിന്നീടുകിൽ
ഈ മഹായുദ്ധം ജയിച്ചിടും നാം
 

സൂരൃ എ
3 എ എ.എൽ.പി.എസ്. കുറുവട്ടൂർ
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത