"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അക്ഷരവൃക്ഷം/മഹാ വിപത്‌." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാ വിപത്‌. <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:


നമുക്ക് നല്ലൊരു നാളെക്കായി നേടാം പുതിയൊരു ലോകത്തെ........
നമുക്ക് നല്ലൊരു നാളെക്കായി നേടാം പുതിയൊരു ലോകത്തെ........
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  അദ്യുത.  
| പേര്=  അദ്യുത.  
വരി 42: വരി 43:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

15:28, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാ വിപത്‌.

 കൊറോണ എന്നൊരു മഹാ വിപത്തിൻ
കയ്യിലകപ്പെട്ടു നമ്മൾ

കോവിഡ് 19 എന്നീ പേരിലും പുതിയൊരു രോഗം ലോകത്തിൽ

ഇതിനെ അതി ജീവിക്കാൻ വേണം നമുക്ക് പല പല മുൻകരുതൽ

വ്യക്തി ശുചിത്വമുറപ്പകീടാൻ വേണം സോപ്പും ഹാൻഡ് വാഷും

പുറത്തു പോകാൻ നില്കും നേരം ഓർത്തീടുക നാം മാസ്കിനെയും

രോഗ പ്രതിരോധത്തിനായി പാലിച്ചീടുക അകലങ്ങൾ

പനിയും ചുമയും ശ്വാസ തടസവും
കൊറോണയിൽ അത് വില്ലന്മാർ

രോഗികളെ പരിപാലിച്ചീടാൻ ഡോക്ടർമാരും നഴ്സുകളും

ഓർത്തീടുക നാം എല്ലായ്‌പോഴും നന്മ നിറഞ്ഞ ഈ കയ്യുകളെ

നന്മകളൊരു പൂവിതളായ് വിരിയും സമൂഹ അടുക്കള എന്നൊരു പേരിൽ

പാലിച്ചീടാം നിർദ്ദേശങ്ങൾ
പൊരുതി ജയിക്കാം കൊറോണയെ

നമുക്ക് നല്ലൊരു നാളെക്കായി നേടാം പുതിയൊരു ലോകത്തെ........

അദ്യുത.
3 B ശബരി എച് എസ് എസ് പള്ളിക്കുറുപ്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത