"ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ ചില നല്ല ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചില നല്ല ശീലങ്ങൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= അൻഷിഫ്
| പേര്= അൻഷിഫ്
| ക്ലാസ്സ്=  (2 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

14:43, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചില നല്ല ശീലങ്ങൾ

ചൊട്ടയിലെ ശീലം ചുടലവെര എന്നാണല്ലോ ചൊല്ല്.നമ്മൾ ചെറുപ്പത്തിലേ നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കണം.എങ്കിലേ നല്ല വ്യക്തികളായി വളരാൻ കഴിയൂ.ഇതിൽ പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം. രാവിലെ നേരത്തെ എഴുന്നേൽക്കണം.രണ്ടു നേരം പല്ല് തേയ്ക്കണം.നിത്യവുംകുളിക്കണം.ഭക്ഷണത്തിനു മുമ്പും ശേഷവും കൈയുംവായും കഴുകണം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കണം.ഇതെല്ലാം ശ്രദ്ധിച്ചാൽ നമുക്ക് ഒരു പരിധിവരെ രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. ഇതു കൂടാതെ ചില നല്ല ശീലങ്ങൾ കൂടി വളർത്തി എടുക്കണം.മുതിർന്നവരെ ബഹുമാനിക്കുകയും സഹജീവികളോട് കരുണയുള്ളവരും പരസ്പരം സഹായിക്കുകയും. മുതിർന്നവരെ അനുസരിക്കുകയും വേണം.

അൻഷിഫ്
2 A ജി.യു.പി.സ്കൂൾ വലിയോറ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം