"ജി.എൽ.പി.എസ്.ഹരിഹരപുരം/അക്ഷരവൃക്ഷം/കൊറോണ എന്നൊരു വില്ലത്താൻ........." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്നൊരു വില്ലത്താൻ..........' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    കൊറോണ എന്നൊരു വില്ലത്താൻ.........     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    കൊറോണ എന്നൊരു വില്ലത്താൻ.........   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഭൂതത്തെക്കാൾ ഭയങ്കരനല്ലൂ,
വൈറസ് എന്നൊരു വില്ലത്താൻ
കൊറോണ എന്നൊരു വില്ലത്താൻ.
വരാതെ നോക്കേണം കൂട്ടുകാരെ
ലോകം മുഴുവൻ ചുറ്റീടുന്നൊരു
കൊറോണ എന്നൊരു വില്ലത്താൻ .
മാസ്ക് ധരിക്കേണം കൂട്ടുകാരെ
കൈകൾ കഴുകേണം നാട്ടുകാരെ
ദേഹം ശുചിയായി സൂക്ഷിച്ചില്ലേൽ
കൊറോണ പിടികൂടും കട്ടായം.
കളിയും ചിരിയും കാര്യവുമെല്ലാം
വീട്ടിലോതുക്കേണം കൂട്ടുകാരെ
നമ്മൾക്കോ ന്നായി പൊരുതീടാം
നമ്മൾക്കൊ ന്നായി ചെറുത്തീടാം
കൊറോണ എന്നൊരു വില്ലത്താനേ
</poem> </center>
{{BoxBottom1
| പേര്= ഭാഗ്യലക്ഷ്മി എസ് ബി
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.എൽ.പി.എസ്.ഹരിഹരപുരം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42206
| ഉപജില്ല=  വർക്കല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=വിക്കി2019|തരം = കവിത  }}

14:41, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്നൊരു വില്ലത്താൻ.........

ഭൂതത്തെക്കാൾ ഭയങ്കരനല്ലൂ,
 വൈറസ് എന്നൊരു വില്ലത്താൻ
 കൊറോണ എന്നൊരു വില്ലത്താൻ.
 വരാതെ നോക്കേണം കൂട്ടുകാരെ
 ലോകം മുഴുവൻ ചുറ്റീടുന്നൊരു
 കൊറോണ എന്നൊരു വില്ലത്താൻ .
 മാസ്ക് ധരിക്കേണം കൂട്ടുകാരെ
 കൈകൾ കഴുകേണം നാട്ടുകാരെ
 ദേഹം ശുചിയായി സൂക്ഷിച്ചില്ലേൽ
 കൊറോണ പിടികൂടും കട്ടായം.
 കളിയും ചിരിയും കാര്യവുമെല്ലാം
 വീട്ടിലോതുക്കേണം കൂട്ടുകാരെ
 നമ്മൾക്കോ ന്നായി പൊരുതീടാം
 നമ്മൾക്കൊ ന്നായി ചെറുത്തീടാം
 കൊറോണ എന്നൊരു വില്ലത്താനേ
 

ഭാഗ്യലക്ഷ്മി എസ് ബി
4A ജി.എൽ.പി.എസ്.ഹരിഹരപുരം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത