"ഡി.എച്ച്.എസ് കുഴിത്തൊളു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജര്‍ റവ.ഫാ. തോമസ് ഈറ്റോലില്‍ ആണ്. റവ.ഫാ. ്ലോക്കല്‍ മാനോജറും ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രഥമാധ്യാപകന്‍ സിസ്റ്റര്‍ സാലിമ്മ സെബാസ് |ണ് | കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജര്‍ റവ.ഫാ. തോമസ് ഈറ്റോലില്‍ ആണ്. റവ.ഫാ. മ ്ലോക്കല്‍ മാനോജറും ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രഥമാധ്യാപകന്‍ സിസ്റ്റര്‍ സാലിമ്മ സെബാസ് |ണ് | ||
കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജ്മെന്‍റ് | കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജ്മെന്‍റ് | ||
[തിരുത്തുക] സേവനമനുഷ്ഠിക്കുന്നു | [തിരുത്തുക] സേവനമനുഷ്ഠിക്കുന്നു |
19:39, 11 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഡി.എച്ച്.എസ് കുഴിത്തൊളു | |
---|---|
വിലാസം | |
കുഴിത്തൊളു ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-03-2010 | Dhskuzhitholu |
ചരിത്രം
ഇടു്ക്കി ജില്ലയിലെ ഉടുമ്പന്ചോല താലൂക്കിലെ കരുണാപൂരം-വില്ലേജില്‍ കുഴിത്തൊളു ഗ്രാമത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദീപാ ഹൈസ്കൂള്‍ കുഴിത്തൊളു. കാഞ്ഞിരപ്പളളി രൂപതാ കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.
ഭൗതികസൗകര്യങ്ങള്‍
1 .5 ഹെക്ട്ടര്‍ സൈറ്റ് ഏരിയ ഉള്ള ഈ സ്ക്കൂളിന് രണ്ടുകെട്ടിടങ്ങളിലായി ക്ളാസ്സ് മുറികള്‍ ക്രമീകരിച്ചിരിക്കുന്നു. കംപ്യൂട്ടര്‍ ലാബ് ,സയന്‍സ് ലാബ്, ബ്രോഡ്ബന്‍ഡ് സൗകര്യം ,ലൈബ്രറി സൗകര്യം ,വൃത്തിയും വെടിപ്പുമുള്ള പാചകപ്പര എന്നിവ ഇവിടുത്തേ സവിശേഷതകളാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
1 ക്ലബ് പ്രവര്‍ത്തനങ്ങള്‍ സയന്‍സ് ക്ലബ്, നേച്ചര്‍ക്ലബ്, മാത്ത്സ് ക്ലബ് 2 വിദ്യാരംഗം കലാസാഹിത്യവേതി 3 സഞ്ചയികാ പദ്ധതി 4 എന്റെ മരം പദ്ധതി 5ഡ്രൈ ഡെ ആചരണം ദിനാചരണങ്ങള്‍ ശിശുവിനം, ഗാന്ധിജയന്തി ,സ്വാതന്ത്ര്യദിനം ഒണാഘോഷ പരിപാടികള്‍ പി.ടി എ , എം പി.ടി.എ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സ്കൂള്‍ പത്രം.
- എത്തിക്സ് കമ്മിറ്റി
മാനേജ്മെന്റ്
കത്തോലിക്ക സഭയുടെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജര്‍ റവ.ഫാ. തോമസ് ഈറ്റോലില്‍ ആണ്. റവ.ഫാ. മ ്ലോക്കല്‍ മാനോജറും ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രഥമാധ്യാപകന്‍ സിസ്റ്റര്‍ സാലിമ്മ സെബാസ് |ണ് കാഞ്ഞിരപ്പള്ളി കോര്‍പ്പറേറ്റ് മാനേജ്മെന്‍റ് [തിരുത്തുക] സേവനമനുഷ്ഠിക്കുന്നു [തിരുത്തുക]