"ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം കൊറോണവൈറസ് <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> <br> | ||
കൊറോണവൈറസ് ലോകത്തെ ഭീതിയിൽ ആക്കുകയാണ്.മനുഷ്യനെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയാണ് . ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. 160 ൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരികരിച്ചിരിക്കുന്നു ലക്ഷകണക്കിന് പേർ ലോകമെമ്പാടും നീരിക്ഷണത്തിലുമാണ് . സാധാരണയായി മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലതു വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ വൈറസ് എന്ന് പറയുന്നതായിരിക്കും ഉചിതം . വളരെ വിരളമായിട്ടാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്.പനി,ചുമ ,ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ . വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പതിനാലോ ഇരുപത്താറോ ദിവസത്തിനുള്ളിൽ ആണ്. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല. | കൊറോണവൈറസ് ലോകത്തെ ഭീതിയിൽ ആക്കുകയാണ്.മനുഷ്യനെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയാണ് . ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. 160 ൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരികരിച്ചിരിക്കുന്നു ലക്ഷകണക്കിന് പേർ ലോകമെമ്പാടും നീരിക്ഷണത്തിലുമാണ് . സാധാരണയായി മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലതു വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ വൈറസ് എന്ന് പറയുന്നതായിരിക്കും ഉചിതം . വളരെ വിരളമായിട്ടാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്.പനി,ചുമ ,ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ . വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പതിനാലോ ഇരുപത്താറോ ദിവസത്തിനുള്ളിൽ ആണ്. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല. | ||
വരി 31: | വരി 31: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= ലേഖനം}} |
14:00, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം കൊറോണവൈറസ്
. "കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് " 1, പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം 2, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് എങ്കിലും വൃത്തിയായി കഴുകണം 3, തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം 4, കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ , വായ് , മൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത് . 5, പനി , ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരുടെ അടുത്ത് ഇടപഴക്കരുത് . 6.പനിയുള്ളവർ ഉപയോഗിച്ച സാധങ്ങൾ , വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത് , 7,രോഗ ബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക . 8.രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം .
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം