"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം അതിജീവിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
{{BoxBottom1
{{BoxBottom1
| പേര്= ബെറ്റ്സി സജി
| പേര്= ബെറ്റ്സി സജി
| ക്ലാസ്സ്=  9I   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  9 I   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=shajumachil|തരം=  കവിത}}

13:57, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം അതിജീവിക്കാം

മനുഷ്യൻ നിസ്സഹായനല്ലോ ഭുവനെ
കേവലം വൈറസിൻ മുന്നിലും തോറ്റിടുന്നു
പരിശ്രമിച്ചിടുന്നു അഹോരാത്രം
മനുഷ്യരിൽ മാലാഖമാരാം ആരോഗ്യ ജീവനക്കാർ
മനുഷ്യാ നിൻ അൽപ്പത്തം ഓർത്തീടുക
വെടിയുക നിൻ അഹം
ജീവിതത്തിൽ നിന്നുo
പരിശ്രമിക്കാം ഒന്നായി
കൊറോണയിൻ വ്യാപ്തി ക്കെതിരായി
കൈ കോർത്തിടാം ......
പാലിച്ചീടാം അകലം
ശുചിയാക്കിടാം കൈകൾ
ശുചിയാക്കിടാം പരിസരമെങ്ങും
ജയിക്കും നാം നിശ്ചയമായി .

 

ബെറ്റ്സി സജി
9 I ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത