"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:


{{BoxBottom1
{{BoxBottom1
| പേര്= ഷാദിയ ഷമീ൪
| പേര്= ഷാദിയ ഷമീർ
| ക്ലാസ്സ്= 5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 55: വരി 55:
| സ്കൂൾ= ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28034
| സ്കൂൾ കോഡ്= 28034
| ഉപജില്ല= മുവാറ്റുപുഴ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മൂവാറ്റുപുഴ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Anilkb}}
{{Verified|name= Anilkb| തരം=  കവിത }}
 
 
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

12:56, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


ലോകം മുഴുവൻ വളഞ്ഞിരിക്കുന്നിതാ
കോവിഡെന്നുള്ളൊരീ ഭീകരന്മാർ
വികസിത രാജ്യമാം ഇറ്റലി പോലും
ചത്തൊടുങ്ങുന്നൂ ദിനം ദിനമായ്
നിപ്പയെ തോൽപ്പിച്ചും പ്രളയമത്
നേരിട്ടു മുന്നേറും നമ്മളിൽ മഹാമാരി
കാട്ടുതീ പോലെ പടരുന്നിജാ കൊറോണ
എന്നുള്ളൊരീ ഭീകരൻമാർ
അനുസരണക്കേടു കാട്ടും മനുഷ്യന്റെ
ജീവിതം തന്നെ അധോഗതിയായ്
ഭയമല്ല വേണ്ടത് ജാഗ്രതയാണെന്നു
പറഞ്ഞു മടുത്തു ഗവണ്മെന്റുകൾ
പ്രകൃതി ശുചിത്വവും അകലവും പാലിച്ചു
മുന്നേറി നമ്മളീവർക്കെതിരെ
ഒത്തു പിടിച്ചാൽ മലയും പോരുമെന്ന്
തെളിയിച്ച കേരള ജനതയെ മറക്കരുതേ
പ്രതിരോധ വഴികൾ അനുസരിച്ച്
ഈ കടമ്പ നമ്മൾ കടന്നിരിക്കും
ഒറ്റക്കെട്ടായി ചങ്ങല പൊട്ടിച്ച്
കൊറോണ തൻ വ്യാപനം തടഞ്ഞിരിക്കും
ഡോക്ടറും നഴ്സും തല പുകച്ചതിൻ
ഫലമായി നെഗറ്റീവ് റിസൽട്ടും കിട്ടിടുന്നു
പോലീസുകാരന്റെ വിയർപ്പിൻ ഫലമായി
നഗരത്തിൽ ആൾക്കൂട്ടം കുറഞ്ഞിടുന്നു
രാവും പകലും ഉറക്കമിളച്ചാതുര സേവനം
നടത്തുമിവർക്കെല്ലാം
കൊടുക്കാം നമുക്കൊരു വലിയ സല്യൂട്ട്
അനുസരണക്കേട് കാട്ടും മനുഷ്യനു കിട്ടുന്നു
ഒരായിരം ലാത്തിയടി
എന്നിട്ടും പോരാ എന്നുള്ളവർക്കെല്ലാം
അവസരം കിട്ടുന്നൂ ജയിലു കാണാൻ
സാനിറ്റൈസറും മാസ്കുകൾ നിർമ്മിച്ചു
ഫ്രീയായി നൽകുന്നീ കേരളീയർ
ഒറ്റക്കെട്ടായി കൊറോണയെ നേരിടാൻ
തയ്യാറായ് നിൽക്കുന്നൂ ജനതയിവിടെലോകം മഴുവനും മുൾമുനയിൽ നിർത്തിയ
സാർസിനെ പ്പോലുള്ള രോഗാണുക്കൾ
സാർസ് പോയെങ്കിൽ ഇവനിനി ഇല്ലെന്ന്
ഉറപ്പു നൽകുന്നു കേരളീയർ
കേരളീയർ നമ്മൾ ധൈര്യ ശാലികൾ
നാം തോല്പപിക്കും കൊറോണയെ.........

ഷാദിയ ഷമീർ
5A ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത