"സെന്റ് സേവ്യർസ് യുപിഎസ്/അക്ഷരവൃക്ഷം/ഇത് മാറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <poem> <center>
  <poem> <center>
ലോകം മുഴുവൻ  ഭീതിയിലാഴ്തിയ കാലം ,  
ലോകം മുഴുവൻ  ഭീതിയിലാഴ്തിയ കാലം ,  
കോവിഡിൻ  കാല൦.   
കോവിഡിൻ  കാല൦.   
ഫാസ്റ്റ് ഫുഡ് മറന്ന് അമ്മ
ഫാസ്റ്റ് ഫുഡ് മറന്ന് അമ്മ
തൻ പാചകത്തിൻ                             
തൻ പാചകത്തിൻ                             
  രുചിയറിയു൬ കാലം...  
  രുചിയറിയുന്ന കാലം...  
പാവപ്പെട്ടവ൭ന൬ു൦
പാവപ്പെട്ടവനെന്നും
  പണക്കാര൭ന൬ുമില,
  പണക്കാരനിന്നുമില്ല 
ജാതിയു൦ മതവുമിലാതൊരേയൊരു കാലം
ജാതിയു൦ മതവുമിലാതൊരേയൊരു കാലം
അ൩ലവു൦ പള്ളികളു൦
അ൩ലവു൦ പള്ളികളും
കരയുന്ന കാലം......  
കരയുന്ന കാലം......  
ജീവിതം  ഒരു  ചോദ്യമായി,  
ജീവിതം  ഒരു  ചോദ്യമായി,  
വരി 19: വരി 18:
കാലം ഒരിക്കൽ  കൊണ്ടു വരും
കാലം ഒരിക്കൽ  കൊണ്ടു വരും
ഞാൻ കൊതിച്ചുപോയ എന്റെ ഇഷ്ടങ്ങളെ  
ഞാൻ കൊതിച്ചുപോയ എന്റെ ഇഷ്ടങ്ങളെ  
വിശക്കുന്നവനെ  തലികൊ൬ നാട്ടിൽ
വിശക്കുന്നവനെ  തല്ലിക്കൊന്ന നാട്ടിൽ
വിശക്കുന്നവനെ തേടി അലയുകയാണ്
വിശക്കുന്നവനെ തേടി അലയുകയാണ്
കാലമേ നിൻ പൃതികാര൦
കാലമേ നിൻ പ്രതികാരം
അതെത്ര സുന്ദരം
അതെത്ര സുന്ദരം



12:44, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഇത് മാറ്റം
 

ലോകം മുഴുവൻ ഭീതിയിലാഴ്തിയ കാലം ,
കോവിഡിൻ കാല൦.
ഫാസ്റ്റ് ഫുഡ് മറന്ന് അമ്മ
തൻ പാചകത്തിൻ
 രുചിയറിയുന്ന കാലം...
പാവപ്പെട്ടവനെന്നും
 പണക്കാരനിന്നുമില്ല
ജാതിയു൦ മതവുമിലാതൊരേയൊരു കാലം
അ൩ലവു൦ പള്ളികളും
കരയുന്ന കാലം......
ജീവിതം ഒരു ചോദ്യമായി,
മരണമൊരു ഉത്തരമായി.
കാലം ഒരിക്കൽ കൊണ്ടു വരും
ഞാൻ കൊതിച്ചുപോയ എന്റെ ഇഷ്ടങ്ങളെ
വിശക്കുന്നവനെ തല്ലിക്കൊന്ന നാട്ടിൽ
വിശക്കുന്നവനെ തേടി അലയുകയാണ്
കാലമേ നിൻ പ്രതികാരം
അതെത്ര സുന്ദരം

ഫാത്തിമത്തുൽ നിജ
6.C സെന്റ്. സേവിയേഴ്‌സ് യു പി എസ് കോളയാട്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത