"ഗവ.എൽ.പി.എസ്സ്.ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണാസുരനും മാവേലി നാടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണാസുരനും മാവേലി നാടും <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=കഥ}}

12:41, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണാസുരനും മാവേലി നാടും

പണ്ട് പണ്ട് ഒരിടത്ത് മനോഹരമായ ഒരു ദേശം ഉണ്ടായിരുന്നു. അവിടെ പെട്ടെന്ന് വലിയ ഒരു പ്രളയം ഉണ്ടായി. കടലിൻറെ മക്കൾ രക്ഷകരായി .ആദേശം പ്രളയത്തെ,അതിജീവിച്ചു.പിന്നേ നിപ്പാ എന്ന രാക്ഷസി അവിടത്തെ ജനങ്ങളെ ഉപദ്രവിക്കാൻ വന്നു.അവസാനം അവളും ജീവനുംകൊണ്ടോടിഒടുവിൽ കൊറോണഎന്നൊരു ഭയങ്കര സുരൻ അവിടെ എത്തി.അവനെയും ജനം തുരത്തിയോടിച്ചു.ഒത്തൊരുമയോടെ ആ ദേശത്തിലെ ജനങ്ങൾ ഏറെ കാലം സുഖമായി ജീവിച്ചു.
 

അരുണിമ
3 ബി ഗവ.എൽ.പി.എസ്സ്.ചെമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ