"ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/മാറുന്ന ചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മാറുന്ന ചിന്തകൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<p> <br> | <p> <br> | ||
ചിന്തിതനായി വീട്ടുമുറ്റത്തിരിക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വിജനമായ നടവരമ്പും കുട്ടികൾ ആർത്തുല്ലസിച്ചിരുന്ന കളിസ്ഥലങ്ങളുമെല്ലാം ശൂന്യതയുടെ പുകച്ചുഴിയിൽ ഒളിച്ചിരിക്കുന്നു. ഇൗ ശൂന്യത അവനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവന്റെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് ഒരു പറ്റം തത്ത ക്കൂട്ടം പെട്ടെന്ന് പാടവരമ്പത്തേക്ക് പറന്നിറങ്ങി. നെൽക്കതിർ കൊത്തി സന്തോഷത്തോടെ അവ മുകളിലേക്ക് പറന്നും താഴ്ന്നും രസിക്കുന്ന കാഴ്ച്ച അവനിൽ അത്ഭുതമുളവാക്കി. അവയ്ക്കൊപ്പം കളിക്കുന്ന കൊക്കുകളും പ്രാവുകളുമൊക്കെ | ചിന്തിതനായി വീട്ടുമുറ്റത്തിരിക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വിജനമായ നടവരമ്പും കുട്ടികൾ ആർത്തുല്ലസിച്ചിരുന്ന കളിസ്ഥലങ്ങളുമെല്ലാം ശൂന്യതയുടെ പുകച്ചുഴിയിൽ ഒളിച്ചിരിക്കുന്നു. ഇൗ ശൂന്യത അവനെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവന്റെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് ഒരു പറ്റം തത്ത ക്കൂട്ടം പെട്ടെന്ന് പാടവരമ്പത്തേക്ക് പറന്നിറങ്ങി. നെൽക്കതിർ കൊത്തി സന്തോഷത്തോടെ അവ മുകളിലേക്ക് പറന്നും താഴ്ന്നും രസിക്കുന്ന കാഴ്ച്ച അവനിൽ അത്ഭുതമുളവാക്കി. അവയ്ക്കൊപ്പം കളിക്കുന്ന കൊക്കുകളും പ്രാവുകളുമൊക്കെ | ||
അവരുടെ ലോകം സൃഷ്ടിക്കുകയായിരു ന്നുവെന്ന് അവന് തോന്നി. പുല്ലുമേയുന്ന കി ടാവുകൾ പാടത്തിന്റെ നടവരമ്പിലൂടെ ഓടി ക്കളിക്കുന്നു. അതിന് പിറകിൽ കുറച്ച് ആട്ടിൻ പറ്റങ്ങളു | അവരുടെ ലോകം സൃഷ്ടിക്കുകയായിരു ന്നുവെന്ന് അവന് തോന്നി. പുല്ലുമേയുന്ന കി ടാവുകൾ പാടത്തിന്റെ നടവരമ്പിലൂടെ ഓടി ക്കളിക്കുന്നു. അതിന് പിറകിൽ കുറച്ച് ആട്ടിൻ പറ്റങ്ങളു | ||
വരി 38: | വരി 38: | ||
}} | }} | ||
{{Verification|name=sheelukumards|തരം=കഥ}} | |||
. | . |
12:37, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാറുന്ന ചിന്തകൾ
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ
. |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ