"മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്      <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>


സൂക്ഷ്മജീവികൾ
സൂക്ഷ്മജീവികൾ
വരി 31: വരി 33:
അകറ്റും
അകറ്റും
മുന്നേറും
മുന്നേറും
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആദിത്യൻ
| പേര്= ആദിത്യൻ
വരി 44: വരി 46:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

12:28, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്     



സൂക്ഷ്മജീവികൾ
വൈറസ്‌
നഗ്നനേത്രം കൊണ്ട്
കാണാനാവാത്തവ
പുസ്തകത്തിൽ വായിച്ചറിഞ്ഞിരുന്നു
എന്നാൽ
നാടും ലോകവും
നിശ്ചലമാക്കി
ഭയത്തിന്റെ
കൊടുമുടിയേറ്റി
മരണം വിതച്ച്
കൈകളിൽ നിന്നും
കൈകളിലേക്കേറി
വായിച്ചറിഞ്ഞ
കറുത്ത പ്ളേഗിനെ
ഓർമ്മപ്പെടുത്തിയ
മറ്റൊരു ഇത്തിരിക്കുഞ്ഞൻ
ഭൂമിയിലെ മാലാഖമാരും
ആരോഗ്യ പ്രവർത്തകരും
അവർക്കുകൂട്ടായ്
ജനപ്രതിനിധികളും
പോലീസും
ജനങ്ങളും
അണിനിരന്നു
തുരത്തും
അകറ്റും
മുന്നേറും
 

ആദിത്യൻ
9A ഗവ.മോഡൽ റസിഡൻഷ്യൽ ഹയർ സെക്കന്ററി സ്കൂൾ പെരിങ്ങോട്ടുകുറുശ്ശി
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത