"പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
വരി 33: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

12:26, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്


പനി വന്നാൽചുമ വന്നാൽ
ആശുപത്രിയിൽപോയിടാം
ആരോഗ്യനില നോക്കീടാം
വീട്ടിലടച്ചു കിടക്കുവിൻ
സംരക്ഷണം തുടരുവിൻ ഇറങ്ങല്ലേ ഇറങ്ങല്ലേ
പുറത്തേക്ക് പുറത്തേക്ക്
സോപ്പ് വെള്ളം കൊണ്ട് കൈകൾ കഴുകീടാം
മാസ്ക്ക് ധരിക്കേണം
 കൊറോണയിൽ നിന്ന്
നീങ്ങീടാം നീങ്ങീടാം
സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാം
നമ്മൾക്കെല്ലാർക്കും കൈകൾ കോർത്തിടാം
തുരത്തുവിൻ തുരത്തുവിൻ കൊറോണയെ തുരത്തു വിൻ
 

ബിസ്മ .എസ്
5 A പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത