"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/കോവിഡ് രാജാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('| തലക്കെട്ട്=കോവിഡ് രാജാവ് | color=5 }} <p> പ്രിയപ്പെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
| തലക്കെട്ട്=കോവിഡ് രാജാവ്
{{BoxTop1
| color=5
| തലക്കെട്ട്=കോവിഡ് രാജാവ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> പ്രിയപ്പെട്ടവരെ, ഞാൻ കൊറോണ.  എന്നെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുമ്പോൾ എനിക്ക് തന്നെ നാണം തോന്നുന്നു.  കാരണം, കൊച്ചുകുട്ടികൾ വരെ എന്നെക്കുറുച്ച് പാട്ടും കവിതകളും തമാശകളും ചിത്രരചനകളും നടത്തിയിരിക്കുന്നു.  എന്താ ഞാനിത്ര വലിയ സംഭവമാണോ എന്ന് ചിന്തിക്കുന്നുണ്ടാവും നിങ്ങളൊക്കെ.  എങ്കിൽ കേട്ടോളൂ എന്നെ വില കുറച്ച് കണ്ടവരൊക്കെ ഇന്ന് മണ്ണിനടിയിൽ കൂട്ടം കൂടി കിടക്കുന്ന ഒരു സാഹചര്യം ഉണ്ടായിരിക്കുന്നു.അതെ, ചുരുക്കിപ്പറഞ്ഞാൽ ഈ കാലഘട്ട ത്തിലെ രാജാവ് എന്നുതന്നെ എന്നെ വിളിക്കാം.  ചൈനയിലെ തെരുവോരങ്ങളിൽ വിലസിയിരുന്ന ഞാൻ ലോകത്തിൻെറ  മുക്കിലും മൂലയിലും എത്തിയിരിക്കുന്നു.  ചൈന യിലെ വുഹാൻ നഗരത്തിലാണ് എൻെറ ഉത്ഭവം.  മത്സ്യമാംസാഹാരങ്ങൾ ഏറെ ഇഷ്ട പ്പെടുന്ന എൻെറ നാട്ടുകാർക്ക് എന്നെ എന്തിൽനിന്ന് കിട്ടി എന്ന ചോദ്യത്തിന് അവർ തന്നെ പരസ്പരം നോക്കിയിരിക്കുന്നു.  സാധാരണയായി കാട്ടുജീവികളിൽ ജീവിച്ചിരുന്ന  എന്നെ അവർ തേടിപ്പിടിച്ച് കൊണ്ടുവന്നതാണെന്ന് പറയാം. </p>  
<p> പ്രിയപ്പെട്ടവരെ, ഞാൻ കൊറോണ.  എന്നെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുമ്പോൾ എനിക്ക് തന്നെ നാണം തോന്നുന്നു.  കാരണം, കൊച്ചുകുട്ടികൾ വരെ എന്നെക്കുറുച്ച് പാട്ടും കവിതകളും തമാശകളും ചിത്രരചനകളും നടത്തിയിരിക്കുന്നു.  എന്താ ഞാനിത്ര വലിയ സംഭവമാണോ എന്ന് ചിന്തിക്കുന്നുണ്ടാവും നിങ്ങളൊക്കെ.  എങ്കിൽ കേട്ടോളൂ എന്നെ വില കുറച്ച് കണ്ടവരൊക്കെ ഇന്ന് മണ്ണിനടിയിൽ കൂട്ടം കൂടി കിടക്കുന്ന ഒരു സാഹചര്യം ഉണ്ടായിരിക്കുന്നു.അതെ, ചുരുക്കിപ്പറഞ്ഞാൽ ഈ കാലഘട്ട ത്തിലെ രാജാവ് എന്നുതന്നെ എന്നെ വിളിക്കാം.  ചൈനയിലെ തെരുവോരങ്ങളിൽ വിലസിയിരുന്ന ഞാൻ ലോകത്തിൻെറ  മുക്കിലും മൂലയിലും എത്തിയിരിക്കുന്നു.  ചൈന യിലെ വുഹാൻ നഗരത്തിലാണ് എൻെറ ഉത്ഭവം.  മത്സ്യമാംസാഹാരങ്ങൾ ഏറെ ഇഷ്ട പ്പെടുന്ന എൻെറ നാട്ടുകാർക്ക് എന്നെ എന്തിൽനിന്ന് കിട്ടി എന്ന ചോദ്യത്തിന് അവർ തന്നെ പരസ്പരം നോക്കിയിരിക്കുന്നു.  സാധാരണയായി കാട്ടുജീവികളിൽ ജീവിച്ചിരുന്ന  എന്നെ അവർ തേടിപ്പിടിച്ച് കൊണ്ടുവന്നതാണെന്ന് പറയാം. </p>  
വരി 10: വരി 11:


<p>“ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.”</p>
<p>“ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.”</p>
{{BoxBottom1
| പേര്= ഫാത്തിമ റിഫ.കെ.ടി.  
| പേര്= ഫാത്തിമ റിഫ.കെ.ടി.  
| ക്ലാസ്സ്=6 സി
| ക്ലാസ്സ്= 6 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി=അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020
| വർഷം=2020  
| സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി
| സ്കൂൾ=ജി.യു.പി.എസ്.പട്ടാമ്പി   <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20655
| സ്കൂൾ കോഡ്=20655  
| ഉപജില്ല= പട്ടാമ്പി
| ഉപജില്ല=പട്ടാമ്പി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= പാലക്കാട്
| ജില്ല=പാലക്കാട്
| തരം=  കഥ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->  
| color= 5
| color=5     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

12:04, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് രാജാവ്

പ്രിയപ്പെട്ടവരെ, ഞാൻ കൊറോണ. എന്നെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുമ്പോൾ എനിക്ക് തന്നെ നാണം തോന്നുന്നു. കാരണം, കൊച്ചുകുട്ടികൾ വരെ എന്നെക്കുറുച്ച് പാട്ടും കവിതകളും തമാശകളും ചിത്രരചനകളും നടത്തിയിരിക്കുന്നു. എന്താ ഞാനിത്ര വലിയ സംഭവമാണോ എന്ന് ചിന്തിക്കുന്നുണ്ടാവും നിങ്ങളൊക്കെ. എങ്കിൽ കേട്ടോളൂ എന്നെ വില കുറച്ച് കണ്ടവരൊക്കെ ഇന്ന് മണ്ണിനടിയിൽ കൂട്ടം കൂടി കിടക്കുന്ന ഒരു സാഹചര്യം ഉണ്ടായിരിക്കുന്നു.അതെ, ചുരുക്കിപ്പറഞ്ഞാൽ ഈ കാലഘട്ട ത്തിലെ രാജാവ് എന്നുതന്നെ എന്നെ വിളിക്കാം. ചൈനയിലെ തെരുവോരങ്ങളിൽ വിലസിയിരുന്ന ഞാൻ ലോകത്തിൻെറ മുക്കിലും മൂലയിലും എത്തിയിരിക്കുന്നു. ചൈന യിലെ വുഹാൻ നഗരത്തിലാണ് എൻെറ ഉത്ഭവം. മത്സ്യമാംസാഹാരങ്ങൾ ഏറെ ഇഷ്ട പ്പെടുന്ന എൻെറ നാട്ടുകാർക്ക് എന്നെ എന്തിൽനിന്ന് കിട്ടി എന്ന ചോദ്യത്തിന് അവർ തന്നെ പരസ്പരം നോക്കിയിരിക്കുന്നു. സാധാരണയായി കാട്ടുജീവികളിൽ ജീവിച്ചിരുന്ന എന്നെ അവർ തേടിപ്പിടിച്ച് കൊണ്ടുവന്നതാണെന്ന് പറയാം.

എന്തൊക്കെയായാലും എന്നെക്കൊണ്ട് ആളുകൾ പൊറുതിമുട്ടി. ഞാൻ ശരീരത്തിൽ കയറിയാൽ ചെറിയ പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ ചെറിയ അസ്വസ്ഥതകളിൽ തുടങ്ങി അവസാനം തൊണ്ടയിൽ മുള്ളുകുടുങ്ങിയ വേദനയോടെ ഉറപ്പായ മരണവും. പക്ഷെ, എന്നെ പരാജയപ്പെടുത്തിയവരും ഏറെയാണ്. അവരെ പ്രശംസിക്കാതെ വയ്യ. എൻെറ മറ്റൊരു കഴിവ് എന്തെന്നാൽ എനിക്ക് ഒരു ശരീരത്തിൽ നിന്നും മറ്റൊരു ശരീരത്തിലേക്ക് എത്തിപ്പെടാൻ വേഗം സാധിക്കും എന്നതാണ്. പറന്ന് പറന്ന് ഞാനിനി എത്തിപ്പെടാൻ ഒരു സ്ഥലവും ബാക്കിയില്ല. അറബ് രാജ്യങ്ങളും മറ്റു പാശ്ചാത്യനാടുകളും മലയാള നാടും എല്ലാം ഞാൻ കീഴടക്കി. സമ്പർക്കത്തിലൂടെ വേഗം പരക്കുന്ന എന്നെ ലോക്ക്ഡൗൺ കൊണ്ട് അവർ തോല്പിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തെങ്ങും പിറവിയെടുത്ത് കൊണ്ടിരിക്കു ന്ന എനിക്ക് കോവിഡ് 19 എന്ന മറ്റൊരു സുന്ദരമായ പേരു കൂടി ഉണ്ട്. ഇതിനിടയിൽ ഈ രോഗത്തിന് കാരണമായ ഞാൻ എവിടുന്ന് വന്നു, ഇതിനുള്ള പ്രതിവിധി എന്ത് എന്ന് അന്വേഷിച്ച ഡോക്ടറുടെ ശ്വാസകോശത്തിൽ ഞാൻ കയറിപ്പറ്റി എൻെറ ഉത്തരവാദിത്തത്തിലേക്ക് കടന്നു. ഡോക്ടർ അത്യാസന്ന നിലയിലായി കുറച്ച് ദിവസത്തിനുള്ളിൽ അന്ത്യനിദ്ര പൂകുകയും ചെയ്തു. പക്ഷെ, കുറച്ച് ദിവസങ്ങൾക്ക് ശേഷം, ശാസ്ത്രലോകം എന്നെ തിരിച്ചറി‍ഞ്ഞു. ഞാൻ നോവൽ കൊറോണ വൈറസ്.. കഴിഞ്ഞ വർഷങ്ങളിൽ സാർസ് രോഗം പരത്തി ലോകത്തെ മുൾമിനയിൽ നിർത്തിയ കൊറോണ വൈറസിൻെറ രൂപാന്തരണം പ്രാപിച്ച പുതിയ അവതാരം.

രോഗം കൂടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഭരണാധികാരികൾ നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്നു. രോഗത്തെ പ്രതിരോധിക്കാനായി നമ്മുടെ ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും പോലീസുകാരും മറ്റു സന്നദ്ധ പ്രവർത്തകരും രാപ്പകലില്ലാതെ അധ്വാനിച്ചുകൊണ്ടിരിക്കുകയാണ്. ശുചിത്വം പാലിക്കുക, കൈകൾ സോപ്പോ സാനിറ്റൈസറോ കൊണ്ട് ഇടയ്ക്കിടയ്ക്ക് കഴുകുക, സാമുഹിക അകലം പാലിക്കുക,ഓന്നിങ്ങനെയൂള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഏറെ ഗുണകരമാകും. നമ്മുടെ ആരോഗ്യപ്രവർത്തകരെ ഈ അവസരത്തിൽ എറെ പ്രശംസിക്കേണ്ടതുണ്ട്. വേദനാജനകമായ ഒരു കാര്യം എന്തെന്നാൽ ഒരു ലക്ഷത്തിൽപ്പരം മരണങ്ങൾ ഇതുവരെ കഴിഞ്ഞു. ഇനി എന്താവും എന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല.

എന്തുതന്നെ ആയാലും ആരും എന്നം വില കുറച്ച് കാണരുതേ.... ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. ഇതുവരെ നിങ്ങൾ പാലിച്ചുവരുന്ന മാർ‍ഗ്ഗനിർദ്ദേശങ്ങളും അനുവർത്തിച്ച് വന്നിരുന്ന പ്രവർത്തനങ്ങളും തുടർന്നുകൊണ്ടേ യിരിക്കുക. എൻെറ അവസാനം വന്നു.

“ഭയമല്ല, ജാഗ്രതയാണ് വേണ്ടത്.”

ഫാത്തിമ റിഫ.കെ.ടി.
6 സി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം