"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ഭൂമിതൻ സന്ദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമിതൻ സന്ദേശം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

11:54, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിതൻ സന്ദേശം

പരിസ്ഥിതി തൻ ദുഃഖം നീ
അറിയുക മനുഷ്യാ.........
കുന്നുകളോ നിൻ കരങ്ങളാൽ മാഞ്ഞു.
വയലേലകളോ നിന്നും കരങ്ങളാൽ മറഞ്ഞു
നദികളോ നിൻ കൈകളാൽ നിശ്ചലം.
അറിയുക നീ പ്രകൃതിതൻ ഞരക്കം.
കേൾക്കുക നീ നദികൾ തൻ തേങ്ങൽ.
രോഗങ്ങൾ ഒന്നൊന്നായി നിന്നെ തളർത്തി.
നിന്നും നാശത്തിൻ കാരണം നിൻ കരങ്ങളല്ലയോ?
എന്നിട്ടും നീ അറിയുന്നുണ്ടോ മനുഷ്യാ
പ്രകൃതിയോടുള്ള നിന്ന് ക്രൂരത.
എന്നാൽ വരദാനമാണു നിൻ ആയുസും ജീവനും
സമയമായി മനുഷ്യാ പരിസ്ഥിതിയെ സംരക്ഷിക്കൂ.
എന്നാൽ നിൻ ജന്മമുക്തി നേടൂ.
നിൻ ജന്മമുക്തി നേടൂ.
 

അർച്ചന കൃഷ്ണൻ
10 D ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത