ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/ഭൂമിതൻ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിതൻ സന്ദേശം

പരിസ്ഥിതി തൻ ദുഃഖം നീ
അറിയുക മനുഷ്യാ.........
കുന്നുകളോ നിൻ കരങ്ങളാൽ മാഞ്ഞു.
വയലേലകളോ നിന്നും കരങ്ങളാൽ മറഞ്ഞു
നദികളോ നിൻ കൈകളാൽ നിശ്ചലം.
അറിയുക നീ പ്രകൃതിതൻ ഞരക്കം.
കേൾക്കുക നീ നദികൾ തൻ തേങ്ങൽ.
രോഗങ്ങൾ ഒന്നൊന്നായി നിന്നെ തളർത്തി.
നിന്നും നാശത്തിൻ കാരണം നിൻ കരങ്ങളല്ലയോ?
എന്നിട്ടും നീ അറിയുന്നുണ്ടോ മനുഷ്യാ
പ്രകൃതിയോടുള്ള നിന്ന് ക്രൂരത.
എന്നാൽ വരദാനമാണു നിൻ ആയുസും ജീവനും
സമയമായി മനുഷ്യാ പരിസ്ഥിതിയെ സംരക്ഷിക്കൂ.
എന്നാൽ നിൻ ജന്മമുക്തി നേടൂ.
നിൻ ജന്മമുക്തി നേടൂ.
 

അർച്ചന കൃഷ്ണൻ
10 D ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത