"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/അക്ഷരവൃക്ഷം/മാന്ത്രിക പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മാന്ത്രിക പൂന്തോട്ടം | color=2 }} പണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=2
| color=2
പണ്ട് പണ്ട് മലർവാടി എന്നൊരു കൊച്ചു ഗ്രാമം ഉണ്ടായിരുന്നു. സത്യസന്ധരായ മനുഷ്യർ ജീവിച്ചിരുന്ന അവിടെ മനോഹരമായൊരു പൂന്തോട്ടം ഉണ്ടായിരുന്നു. പൂന്തോട്ടത്തിലേക്ക് കയറാൻ ആളുകൾക്ക് ഭയമായിരുന്നു. അവിടേക്ക് കയറിയാൽ മിന്നലേൽക്കുമെന്നായിരുന്നു തലമുറകളായി ആ നാട്ടുകാരുടെ വിശ്വാസം.
ആ പൂന്തോട്ടത്തിൽ വളരുന്ന ചെടികൾക്കൊന്നും തന്നെ വെള്ളമോ വളമോ ആരും നല്കിയിരുന്നില്ല. "ഇത് എന്റേതാ" എന്നു പറഞ്ഞ് ഉടമസ്ഥത സ്ഥാപിക്കാനും ആരും വന്നിരുന്നില്ല..
അങ്ങിനെയിരിക്കെ അവിടുത്തെ ഗ്രാമമുഖ്യന് ഒരു പെൺകുഞ്ഞ് പിറന്നു. അതിസുന്ദരിയായ കുമാരി നാട്ടുകാരുടെ പൊന്നോമനയായി വളർന്നു. പൂന്തോട്ടത്തിന്റെ കഥ കേട്ട കുമാരിക്ക് അത് കാണാൻ അതിയായ ആഗ്രഹം തോന്നി. അച്ചനോട് പറഞ്ഞു. ഗ്രാമമുഖ്യൻ സമ്മതിച്ചില്ല. അവളുടെ കണ്ണുനീരിനു മുന്നിൽ മുഖ്യൻ സമ്മതം കൊടുത്തു. പക്ഷെ അകത്തേക്ക് കടക്കരുതെന്ന് പറഞ്ഞു. അവൾ സമ്മതിച്ചു. മൂന്ന് കൂട്ടുകാരുടെ കൂടെ കുമാരി പൂന്തോട്ടം കാണാൻ പുറപ്പെട്ടു. മനോഹരമായ പൂന്തോട്ടം കണ്ടെപ്പോൾ അച്ചൻ പറഞ്ഞതെല്ലാം മറന്ന് കുമാരി അവിടേക്ക് ഓടിക്കയറി. എല്ലാവരും ഞെട്ടിത്തരിച്ചു!. അത്ഭുതമെന്ന് പറയട്ടെ അവൾക്ക് മിന്നലേറ്റില്ല ! പൂക്കളെല്ലാം അതി ശോഭയോടെ പൂത്തുലഞ്ഞ് നിന്നു. ആളുകൾ അമ്പരന്നു..
ആരും പൂന്തോട്ടം നശിപ്പിക്കാതിരിക്കാൻ പണ്ടുള്ള ഏതൊ കാവൽക്കാരൻ ഉണ്ടാക്കിയ നുണക്കഥയായിരുന്നു അത്..കുമാരി തോട്ടത്തിൽ കയറിയതോടെ എല്ലാവർക്കും യാഥാർത്ഥ്യം മനസിലായി..
തങ്ങളെ അന്ധവിശ്വാസത്തിൽ നിന്നും രക്ഷിച്ച കുമാരിക്ക് ജയ് വിളിച്ച് അവർ പൂന്തോട്ടത്തിൽ ആനന്ദ നൃത്തം ചവിട്ടി..
{{BoxBottom1
{{BoxBottom1
| പേര്=സന ഫാത്തിമ
| പേര്=സന ഫാത്തിമ
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=ജി ജി എച്ച് എസ് എസ് കല്ലടത്തൂർ
| സ്കൂൾ=ജി.ജി.എച്.എസ്.എസ് കല്ലടത്തുർ
| സ്കൂൾ കോഡ്=20004
| സ്കൂൾ കോഡ്=20004
| ഉപജില്ല=തൃത്താല
| ഉപജില്ല=തൃത്താല
| ജില്ല= പാലക്കാട്
| ജില്ല= പാലക്കാട്
| color=3
| color=3
{{Verification|name=Latheefkp | തരം= കഥ  }}
10,138
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/799642...878020" എന്ന താളിൽനിന്ന് ശേഖരിച്ചത്