"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/അക്ഷരവൃക്ഷം/മനസ്സിലെ ചിന്തകളിലൂടെയുള്ള എഴുത്തുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മനസ്സിലെ ചിന്തകളിലൂടെയുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
*പരിശ്രമിക്കുമെന്ന് ഉറപ്പിക്കുകയും അതിലൂടെ വിജയിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുക. വിശ്വാസത്തിൽ സംശയിക്കാതിരിക്കുക
*കൂരിരുട്ടിൽ കടലിന്റെ ആഴത്തിലേക്ക് പതിക്കാനാവും എന്റെ വിധി.
*കാലിടറാതെ ഒരടി വെക്കാൻ കഴിയുന്നുണ്ടെങ്കിൽ ആ കാലുകൾക്കടിയിൽ ചിലർ താഴ്ന്നു തരുന്നുണ്ട് എന്ന് മനസ്സിലാക്കണം
*കിട്ടില്ല എന്ന് ചിന്തി ക്കുന്നതിലുപരി... കിട്ടും, കിട്ടണം, കിട്ടിയേ പറ്റു എന്നതാണ്.
*വാക്കുകളിൽ സന്തോഷം കണ്ടെത്താൻ കഴിയുമെങ്കിൽ ദുഖങ്ങളിൽ പരിഹാരവും കണ്ടെത്താൻ കഴിയണം.
*വിരൽ തുമ്പിലൂടെ ഞാൻ എഴുതി തുടങ്ങിയപ്പോൾ ആരോ പുറത്ത് നിന്ന് വിളിച്ചത് പോലെ, മെല്ലെ മെല്ലെ ഞാൻ തലയുയർത്തി ജനലിലൂടെ എത്തി നോക്കിയപ്പോൾ എന്തോ,, കാറ്റ് എന്നോട് മത്രിക്കുന്നത് പോലെ.
*വായിച്ചു വായിച്ചിരുന്നപ്പോൾ മനസ്സിൽ വല്ലാത്തൊരു ഭാരം. അതിറക്കി വെക്കാൻ ശ്രമിച്ചപ്പോഴാണ് മനസ്സിലായത് മനസ്സിനല്ല, മനസ്സിലെ ചിന്തകൾക്കാണ് ഭാരക്കൂടുതൽ എന്ന്.
*ജീവിതം ഒരു കടൽ പോലെയാണ്, പുറമെ നിന്ന് നോക്കിയാൽ നല്ല ചന്താവും. തിരമാലകൾ അടിച്ചാലേ അതിന്റെ നോവറിയു... | *പരിശ്രമിക്കുമെന്ന് ഉറപ്പിക്കുകയും അതിലൂടെ വിജയിക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുക. വിശ്വാസത്തിൽ സംശയിക്കാതിരിക്കുക
*കൂരിരുട്ടിൽ കടലിന്റെ ആഴത്തിലേക്ക് പതിക്കാനാവും എന്റെ വിധി.
*കാലിടറാതെ ഒരടി വെക്കാൻ കഴിയുന്നുണ്ടെങ്കിൽ ആ കാലുകൾക്കടിയിൽ ചിലർ താഴ്ന്നു തരുന്നുണ്ട് എന്ന് മനസ്സിലാക്കണം
*കിട്ടില്ല എന്ന് ചിന്തി ക്കുന്നതിലുപരി... കിട്ടും, കിട്ടണം, കിട്ടിയേ പറ്റു എന്നതാണ്.
*വാക്കുകളിൽ സന്തോഷം കണ്ടെത്താൻ കഴിയുമെങ്കിൽ ദുഖങ്ങളിൽ പരിഹാരവും കണ്ടെത്താൻ കഴിയണം.
*വിരൽ തുമ്പിലൂടെ ഞാൻ എഴുതി തുടങ്ങിയപ്പോൾ ആരോ പുറത്ത് നിന്ന് വിളിച്ചത് പോലെ, മെല്ലെ മെല്ലെ ഞാൻ തലയുയർത്തി ജനലിലൂടെ എത്തി നോക്കിയപ്പോൾ എന്തോ,, കാറ്റ് എന്നോട് മത്രിക്കുന്നത് പോലെ.
*വായിച്ചു വായിച്ചിരുന്നപ്പോൾ മനസ്സിൽ വല്ലാത്തൊരു ഭാരം. അതിറക്കി വെക്കാൻ ശ്രമിച്ചപ്പോഴാണ് മനസ്സിലായത് മനസ്സിനല്ല, മനസ്സിലെ ചിന്തകൾക്കാണ് ഭാരക്കൂടുതൽ എന്ന്.
*ജീവിതം ഒരു കടൽ പോലെയാണ്, പുറമെ നിന്ന് നോക്കിയാൽ നല്ല ചന്താവും. തിരമാലകൾ അടിച്ചാലേ അതിന്റെ നോവറിയു... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=റിംന | ||
| ക്ലാസ്സ്=10ഡി | | ക്ലാസ്സ്=10ഡി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ=ജി ജി | | സ്കൂൾ=ജി.ജി.എച്.എസ്.എസ് കല്ലടത്തുർ | ||
| സ്കൂൾ കോഡ്=20004 | | സ്കൂൾ കോഡ്=20004 | ||
| ഉപജില്ല=തൃത്താല | | ഉപജില്ല=തൃത്താല | ||
| ജില്ല= പാലക്കാട് | | ജില്ല= പാലക്കാട് | ||
| color=3 | | color=3 | ||
{{Verification|name=Latheefkp | തരം= ലേഖനം }} |
11:51, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മനസ്സിലെ ചിന്തകളിലൂടെയുള്ള എഴുത്തുകൾ
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം