"ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ | color=3 }} <center> <poem> ലോകത്തെ തന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=3
| color=3
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

11:51, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

ലോകത്തെ തന്നെ മാറ്റിമറിക്കുന്നു
കൊറോണ എന്ന മഹാമാരി
അനേകായിരം പേരുടെ ജീവനെടുത്തു
കൊറോണ എന്ന മഹാമാരി
മരണവേദനയനുഭവിക്കുന്നു
അനേകായിരംപേർ
സ്നേഹമായി ജീവനായി ഈശ്വരനായി മാറി
ആരോഗ്യപ്രവർത്തകർ
ഈ മഹാമാരിയെ തടയിടാൻ
പേടിയല്ല ജാഗ്രതയാണ് വേണ്ടത്
പോകണം നമ്മൾ കരുതലോടെ മുന്നോട്ടു
ഈ മഹാമാരിയെ തടയിടാൻ
 

ശ്രീഭദ്ര എസ് എ നായർ
3 A ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത