"ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി/അക്ഷരവൃക്ഷം/പൊരുതാം...ജയിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പൊരുതാം...ജയിക്കാം | color=2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 35: വരി 35:
| color=2
| color=2
}}
}}
{{Verification|name=വിക്കി2019|തരം = കവിത  }}

11:50, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതാം...ജയിക്കാം


തടയുക തടയുക കുട്ടികളെ
രോഗം തടയുക കുട്ടികളെ
നമുക്കൊന്നായി പൊരുതീടാം
ആ ചെറു വിഷാണുവിനെ തുരത്തീടാം .
കൊറോണഎന്ന പേരല്ലോ .....
നമ്മുടെ നാടിൻ ആപത്ത്
നിപ്പയെ തുരത്തിയവർ നമ്മൾ ....
പ്രളയത്തെ ജയിച്ചവർ നമ്മൾ ....
ഈ മഹാവിപത്തിനെ നേരിടാൻ
ഉണ്ടല്ലോ രണ്ടുമാർഗങ്ങൾ
കൈകൾ സോപ്പിട്ടു കഴുകീടം ,
വീടിനകത്തിരുന്നീടാം
കടക്കുപുറത്തു കൊറോണയെ നീ ...
ജീവൻ വേണേൽ ഓടിക്കോ ...

 

ശ്രീനന്ദ എ
2 B ജി.എൽ.പി.ജി.എസ്.കുരയ്ക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത