"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/പുലരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുലരി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 40: വരി 40:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Manu Mathew| തരം=കവിത  }}

11:43, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പുലരി

സന്ധ്യതൻ ഇരുൾനീക്കി വിരിയുന്ന സൂര്യനായി
പുലരുവാനായി ഞാൻ കാത്തിരിക്കുന്നു

പുലർക്കാല പക്ഷികൾ ആഹ്ലാദമണിയുമ്പോൾ
വീണ്ടുമെൻ ജീവിതം പൂവിടുന്നു

പുലരും വെളിച്ചത്തിൽ വിരിയുന്ന പൂക്കൾ തൻ
വിജയഗാഥയെന്നിൽ വിരിയുന്നു

അകലേക്കു മറയുന്ന രാത്രിതൻ തോഴനെൻ
ഉള്ളിലെ ഇരുളുകൾ നീക്കിടുന്നു

ഇനിയുമൊരു പുലരിയുണ്ടെന്നു ഞാൻ ഓർക്കുന്നു
എൻ അന്ധകാരത്തിനറുതിയായി

നന്മതൻ കുടനീർത്തി ഇനിയൊന്നു നിൽക്കുവാൻ
ഞാനുമെൻ പ്രകൃതിയും കാത്തിടുന്നു

മരിക്കാത്ത ധീരനായി നാളെ നീ ഉയരുമ്പോൾ
ഞാനുമിനി നിന്നൊപ്പം ഉദിച്ചിരിക്കും !
 
               --

ഹിമ പി ദാസ്
XI സയൻസ് നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത