"ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/ശുചി ത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''ശുചിത്വം''' <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=    '''ശുചിത്വം'''    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    '''ശുചിത്വം'''    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                          ഏഴാം ക്ലാസ് ലീഡറാണ് അശോക്. അവന്റെ അധ്യാപകൻ, വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും, പങ്കെടുക്കാത്തവർക്ക് നല്ല ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു.
                          <p>    ഏഴാം ക്ലാസ് ലീഡറാണ് അശോക്. അവന്റെ അധ്യാപകൻ, വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും, പങ്കെടുക്കാത്തവർക്ക് നല്ല ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു.
അന്ന് എല്ലാവരും പ്രാർത്ഥനയ്ക്ക് വന്നു.പക്ഷെ ഒരു കൂട്ടി മാത്രം പ്രാർത്ഥനയിൽ പങ്കെടുത്തില്ല. അത് മുരളി ആയിരുന്നു
അന്ന് എല്ലാവരും പ്രാർത്ഥനയ്ക്ക് വന്നു.പക്ഷെ ഒരു കൂട്ടി മാത്രം പ്രാർത്ഥനയിൽ പങ്കെടുത്തില്ല. അത് മുരളി ആയിരുന്നു
     ക്ലാസ് ലീഡർ അശോക് മുരളിയുടെ അടുത്തുവന്ന് ' എന്താണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്ന് ചോദിച്ചതും, അധ്യാപകൻ ക്ലാസിൽ വന്നതും ഒരുമിച്ചായിരുന്നു. ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് ആരെല്ലാമാണ് എന്ന അധ്യാപകന്റെ ചോദ്യത്തിന്, ''മുരളി മാത്രമാണ് എന്ന് അശോക് മറുപടി പറഞ്ഞു '

     ' ഇന്ന് മുരളിക്ക് നല്ല ശിക്ഷ ലഭിക്കും' എന്ന് ആലോചിച്ച് കുട്ടികൾ എല്ലാം അവനെ നോക്കിയിരിക്കാൻ തുടങ്ങി.കാരണം അവർക്കാർക്കും മുരളിയെ അത്ര ഇഷ്ടമല്ലായിരുന്നു
     ' ഇന്ന് മുരളിക്ക് നല്ല ശിക്ഷ ലഭിക്കും' എന്ന് ആലോചിച്ച് കുട്ടികൾ എല്ലാം അവനെ നോക്കിയിരിക്കാൻ തുടങ്ങി.കാരണം അവർക്കാർക്കും മുരളിയെ അത്ര ഇഷ്ടമല്ലായിരുന്നു
ക്ലാസിൽ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു മുരളി.
ക്ലാസിൽ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു മുരളി.എല്ലാവർക്കും അവനോട് അസുയ യായിരുന്നു.</p>
എല്ലാവർക്കും അവനോട് അസുയ യായിരുന്നു.
    <p>  മാഷ് മുരളിയെ അടുത്തേക്ക് വിളിച്ചു .എന്നിട്ടു പറഞ്ഞു. "നോക്കൂ, മുരളി, ആര് എന്ത് തെറ്റു ചെയ്താലും അവരെ ശിക്ഷിക്കണം.അല്ലാ;നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണ്?"   മുരളിയുടെ മറുപടി ഇതായിരുന്നു'
    മാഷ് മുരളിയെ അടുത്തേക്ക് വിളിച്ചു .എന്നിട്ടു പറഞ്ഞു. "നോക്കൂ, മുരളി, ആര് എന്ത് തെറ്റു ചെയ്താലും അവരെ ശിക്ഷിക്കണം.അല്ലാ;നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണ്?"
    മുരളിയുടെ മറുപടി ഇതായിരുന്നു'
"സാർ, ഞാൻ പതിവുപോലെ പ്രാർത്ഥന ആരംഭിക്കുന്നതിനു മുമ്പുതന്നെ ഞാൻ ക്ലാസിൽ എത്തിയിരുന്നു. ക്ലാസിലെല്ലാവരും പ്രാർത്ഥനയ്ക്ക് പോവുകയായിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ് ശ്രദ്ധിച്ചത്. തീരെ വൃത്തിയില്ലാതെ, കീറിയ കടലാസുകൾ അവിടവിടെ ചിതറിക്കിടക്കുന്നു .മാത്രമല്ല ഇന്ന് ക്ലാസ് ശുചിയാക്കേണ്ട കുട്ടികൾ അത് പൂർത്തിയാക്കാതെ പ്രാർത്ഥനയ്ക്ക് പോവുകയും ചെയ്തു".

എങ്കിൽ, ഞാൻ തന്നെ അതു വൃത്തിയാക്കാം എന്ന് കരുതി.
എങ്കിൽ, ഞാൻ തന്നെ അതു വൃത്തിയാക്കാം എന്ന് കരുതി.
  അപ്പൊഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു
  അപ്പൊഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു.അതാണ് സംഭവിച്ചത്.നല്ല കാര്യങ്ങൾ ആർക്കു വേണമെങ്കിലും ചെയ്യാം. ആരും ഊഴം കാത്തു നിൽക്കേണ്ടതില്ല എന്ന് എനിക്കു തോന്നി ", മുരളി പറഞ്ഞു</p>
അതാണ് സംഭവിച്ചത്.
ഇത് കേട്ട് കുട്ടികളെല്ലാവരും ഒന്നിച്ച് കയ്യടിച്ചു.
നല്ല കാര്യങ്ങൾ ആർക്കു വേണമെങ്കിലും ചെയ്യാം. ആരും ഊഴം കാത്തു നിൽക്കേണ്ടതില്ല എന്ന് എനിക്കു തോന്നി ", മുരളി പറഞ്ഞു
  ഇത് കേട്ട് കുട്ടികളെല്ലാവരും ഒന്നിച്ച് കയ്യടിച്ചു.
" മുരളി എല്ലാവർക്കും ഒരു മാതൃകയാവട്ടെ " എന്ന് സാർ എല്ലാ കുട്ടികളോടുമായി പറഞ്ഞു.
" മുരളി എല്ലാവർക്കും ഒരു മാതൃകയാവട്ടെ " എന്ന് സാർ എല്ലാ കുട്ടികളോടുമായി പറഞ്ഞു.
അന്നു മുതൽ ക്ലാസിൽ എല്ലാവരും മുരളിയുടെ കൂട്ടുകാരായി '
അന്നു മുതൽ ക്ലാസിൽ എല്ലാവരും മുരളിയുടെ കൂട്ടുകാരായി '
</p>
{{BoxBottom1
| പേര്=  ഷഹന ഷെറിൻ .എം
| ക്ലാസ്സ്=    7  ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എച്ച്.എസ്.നാഗലശ്ശേരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20066
| ഉപജില്ല= തൃത്താല    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=    കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Latheefkp | തരം= കഥ  }}

11:43, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ഏഴാം ക്ലാസ് ലീഡറാണ് അശോക്. അവന്റെ അധ്യാപകൻ, വിദ്യാർത്ഥികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നും, പങ്കെടുക്കാത്തവർക്ക് നല്ല ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. അന്ന് എല്ലാവരും പ്രാർത്ഥനയ്ക്ക് വന്നു.പക്ഷെ ഒരു കൂട്ടി മാത്രം പ്രാർത്ഥനയിൽ പങ്കെടുത്തില്ല. അത് മുരളി ആയിരുന്നു ക്ലാസ് ലീഡർ അശോക് മുരളിയുടെ അടുത്തുവന്ന് ' എന്താണ് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്ന് ചോദിച്ചതും, അധ്യാപകൻ ക്ലാസിൽ വന്നതും ഒരുമിച്ചായിരുന്നു. ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് ആരെല്ലാമാണ് എന്ന അധ്യാപകന്റെ ചോദ്യത്തിന്, മുരളി മാത്രമാണ് എന്ന് അശോക് മറുപടി പറഞ്ഞു ' ' ഇന്ന് മുരളിക്ക് നല്ല ശിക്ഷ ലഭിക്കും' എന്ന് ആലോചിച്ച് കുട്ടികൾ എല്ലാം അവനെ നോക്കിയിരിക്കാൻ തുടങ്ങി.കാരണം അവർക്കാർക്കും മുരളിയെ അത്ര ഇഷ്ടമല്ലായിരുന്നു ക്ലാസിൽ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു മുരളി.എല്ലാവർക്കും അവനോട് അസുയ യായിരുന്നു.

മാഷ് മുരളിയെ അടുത്തേക്ക് വിളിച്ചു .എന്നിട്ടു പറഞ്ഞു. "നോക്കൂ, മുരളി, ആര് എന്ത് തെറ്റു ചെയ്താലും അവരെ ശിക്ഷിക്കണം.അല്ലാ;നീ ഇന്ന് പ്രാർത്ഥനയിൽ പങ്കെടുക്കാതിരുന്നത് എന്തുകൊണ്ടാണ്?" മുരളിയുടെ മറുപടി ഇതായിരുന്നു' "സാർ, ഞാൻ പതിവുപോലെ പ്രാർത്ഥന ആരംഭിക്കുന്നതിനു മുമ്പുതന്നെ ഞാൻ ക്ലാസിൽ എത്തിയിരുന്നു. ക്ലാസിലെല്ലാവരും പ്രാർത്ഥനയ്ക്ക് പോവുകയായിരുന്നു. അപ്പോഴാണ് ഞാൻ ക്ലാസ് ശ്രദ്ധിച്ചത്. തീരെ വൃത്തിയില്ലാതെ, കീറിയ കടലാസുകൾ അവിടവിടെ ചിതറിക്കിടക്കുന്നു .മാത്രമല്ല ഇന്ന് ക്ലാസ് ശുചിയാക്കേണ്ട കുട്ടികൾ അത് പൂർത്തിയാക്കാതെ പ്രാർത്ഥനയ്ക്ക് പോവുകയും ചെയ്തു". എങ്കിൽ, ഞാൻ തന്നെ അതു വൃത്തിയാക്കാം എന്ന് കരുതി. അപ്പൊഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു.അതാണ് സംഭവിച്ചത്.നല്ല കാര്യങ്ങൾ ആർക്കു വേണമെങ്കിലും ചെയ്യാം. ആരും ഊഴം കാത്തു നിൽക്കേണ്ടതില്ല എന്ന് എനിക്കു തോന്നി ", മുരളി പറഞ്ഞു

ഇത് കേട്ട് കുട്ടികളെല്ലാവരും ഒന്നിച്ച് കയ്യടിച്ചു. " മുരളി എല്ലാവർക്കും ഒരു മാതൃകയാവട്ടെ " എന്ന് സാർ എല്ലാ കുട്ടികളോടുമായി പറഞ്ഞു. അന്നു മുതൽ ക്ലാസിൽ എല്ലാവരും മുരളിയുടെ കൂട്ടുകാരായി '

ഷഹന ഷെറിൻ .എം
7 ബി ജി.എച്ച്.എസ്.നാഗലശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ