"സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
===വിദ്യാരംഗം കലാസാഹിത്യ വേദി=== | ===വിദ്യാരംഗം കലാസാഹിത്യ വേദി=== | ||
കട്ടികളിലെ കലാവാസന വളർത്തിയെടുക്കുന്നതിനുവേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കലകൾ അഭ്യസിച്ചുവരുന്നു. സർഗ്ഗവേളയ്ക് അവസരങ്ങൾ സ്കൂൾ ടൈംടേബിളിൽതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. | കട്ടികളിലെ കലാവാസന വളർത്തിയെടുക്കുന്നതിനുവേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കലകൾ അഭ്യസിച്ചുവരുന്നു. സർഗ്ഗവേളയ്ക് അവസരങ്ങൾ സ്കൂൾ ടൈംടേബിളിൽതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്. | ||
[[പ്രമാണം:Kavitha|ലഘുചിത്രം]] | |||
===ക്ലബ് പ്രവർത്തനങ്ങൾ=== | ===ക്ലബ് പ്രവർത്തനങ്ങൾ=== | ||
വരി 65: | വരി 66: | ||
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---- എന്നിവരുടെ മേൽനേട്ടത്തിൽ -- | ---- എന്നിവരുടെ മേൽനേട്ടത്തിൽ -- |
11:35, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സീ വ്യൂ എസ്റ്റേറ്റ് യു.പി.എസ്. പറത്താനം | |
---|---|
പ്രമാണം:സീ വ്യൂ സ്കൂൾ.jpg | |
വിലാസം | |
പറത്താനം പി.ഒ. , കോട്ടയം 686514 | |
വിവരങ്ങൾ | |
ഫോൺ | 4828287580 |
ഇമെയിൽ | sveupsp@gmail.com |
വെബ്‍സൈറ്റ് | https://www.facebook.com/people/Sea-view-Parathanam/100012464772633 |
കോഡുകൾ | |
സ്കൂൾ കോഡ് | 32360 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസഫ് വി റ്റി |
അവസാനം തിരുത്തിയത് | |
24-04-2020 | 12345678 |
ചരിത്രം
കേട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിയ്ക്കൽ പഞ്ചായത്തി, സമുദ്രനിരപ്പിൽനിന്നും ഏകദേശം 2100 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഒരു മലയോരഗ്രാമമാണ് പറത്താനം. അവികസിത മേഖലയിലെ നിരക്ഷരരായ കുട്ടികളുടെ അക്ഷരാഭ്യാസത്തിനുവേണ്ടി 1952 മെയ് 28 ന് ആരംഭം കുറിച്ചതാണ് ഈ വിദ്യാലയം. അർപ്പണബോധമുള്ള അധ്യാപകരുടെയും സാക്ഷരത നേടുവാൻ വെമ്പൽകൊള്ളുന്ന കുട്ടികളുടെയും സംയുക്ത മുന്നേറ്റത്താൽ വളർച്ചയുടെ പടവുകൾ അതിവേഗം താണ്ടിക്കയറി. 1982 ൽ പാലാ രൂപതാ നെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനിയുടെ നേതൃത്വത്തിൽ ഈ വിദ്യാലയം യു.പി. സ്കൂൾ ആയി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര വിഷയങ്ങളിലും കലാസാഹിത്യ രംഗങ്ങളിലും മികവു പുലർത്തിക്കൊണ്ട് സബ്‌ജില്ലാ, ജില്ലാതല മത്സരങ്ങളിൽ സമ്മാനങ്ങൾ വാങ്ങിക്കൂട്ടി ഈ വിദ്യാലയം അതിന്റെ ജൈത്രയാത്ര തുടരുന്നു.
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സാഹചര്യങ്ങൾ ഉള്ള ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്ന മെച്ചപ്പെട്ട അക്കാദമിക പ്രവർത്തനങ്ങൾ ഉള്ള പിന്നോക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം പരിണിക്കുന്ന ശക്തമായ സാമൂഹിക പങ്കാളിത്തമുള്ള ഈ വിദ്യാലയം കുട്ടികളുടെ സമഗ്ര വികസനം മുൻനിർത്തി പ്രവർത്തിച്ചുവരുന്നു.
ലൈബ്രറി
വിപുലമായ ഒരു ഗ്രന്ഥശേഖരം ഓഫീസിനോടുചേർന്ന മുറിയിൽ സൂക്ഷിക്കുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വിതരണം ചെയ്യുകയും കൃത്യ സമയത്ത് തിരികെ സ്വീകരിക്കുകയും ചെയ്യുന്നു.
വായനാ മുറി
പുസ്തകവായനയ്ക്കായി പ്രത്യേക വായനാമുറി സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.
സ്കൂൾ ഗ്രൗണ്ട്
സ്കൂളിന്റെ മുമ്പിലായി വിശാലമായ ഒരു ഗ്രൗണ്ട് കുട്ടികൾക്ക് കളിക്കുന്നതിനും കളികൾ പരിശീലിക്കുന്നതിനുമായി ഒരുക്കിയിരിക്കുന്നു. സൈക്ലിങ്, ഫുട്ബോൾ , ബാഡ്മിന്റൺ തുടങ്ങിയ ഇനങ്ങൾ പരിശീലിക്കുന്നു. സ്കൂളിനോട് ചേർന്നുള്ള പഞ്ചായത്ത് ഡാമിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നല്കിവരുന്നു.
സയൻസ് ലാബ്
കുട്ടികളിൽ ശാസ്തീയ മനോഭാവം വളർത്തുന്നതിനുവേണ്ടി പരീക്ഷണ നിരീക്ഷണം നടത്തുന്നതിന് ലാബ് ഉപകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
ഐടി ലാബ്
1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ഐ.ടി. പരിശീലനത്തിനായി കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിട്ടുണ്ട്.
സ്കൂൾ ബസ്
കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ പി.ടി.എ. യുടെ നേതൃത്വത്തിൽ യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
എല്ലാ വർഷവും സ്കൂളിലേയ്ക്ക് ആവശ്യമായ പച്ചക്കറികൾ കൂട്ടിക്കൽ കൃഷിഭവന്റെ സഹായത്തോടെ ജൈവകൃഷി ചെയ്തുവരുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
കട്ടികളിലെ കലാവാസന വളർത്തിയെടുക്കുന്നതിനുവേണ്ടി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ കലകൾ അഭ്യസിച്ചുവരുന്നു. സർഗ്ഗവേളയ്ക് അവസരങ്ങൾ സ്കൂൾ ടൈംടേബിളിൽതന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.615365,76.841335|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|