"എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റെ പ്രാധാന്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 19: | വരി 19: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=Manu Mathew| തരം= കഥ}} |
11:35, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വത്തിന്റെ പ്രാധാന്യം
ഒരിടത്ത് ഒരിടത്ത് ഒരു കുട്ടി ഉണ്ടായിരുന്നു. അവന് ശുചിത്വം ഇല്ലായിരുന്നു, കളിക്കാൻ പോയി വന്നിട്ട് കൈ കഴുകാതെ ഭക്ഷണം കഴിക്കും, എന്നിട്ട് അമ്മ ചോദിക്കുമ്പോൾ കൈകഴുകി എന്ന് കള്ളം പറയുകയും ചെയ്യും. അങ്ങനെ ഒരു ദിവസം അവന് പനി പിടിച്ചു. അവന്റെ അമ്മ നോക്കുമ്പോൾ അവൻ തണത്തു വിറച്ച് കട്ടിലിൽ കിടക്കുന്നു. അമ്മ അവന്റെ അടുത്തു വന്നു തൊട്ടു നോക്കിയപ്പോൾ അവനെ തീപോലെ പോള്ളുന്നു. അപ്പോൾ അമ്മ അച്ഛനെ വിളിച്ച് മകന് സുഖമില്ലാത്ത കാര്യം പറഞ്ഞു. ഉടൻ അച്ഛൻ അവനെ തോളിലിട്ട് ആശുപത്രീയിലെത്തിച്ചു. അവിടെ വച്ച് അവനെ വയറിളക്കവും ഛർദ്ദിയും ഉണ്ടായി. അപ്പോൾ ഡോക്ടർ പറഞ്ഞു ഇത് ഏത് അസുഖമാണ് എന്ന് കണ്ടുപിടിക്കാനായില്ല. ഇതു ഏതോ അണുക്കൾ ശരീരത്തിനുള്ളിൽ എത്തിയതു കൊണ്ടാണ്. അതുകൊണ്ട് ഏതു ഭക്ഷണം കഴിക്കുമ്പോഴും കൈ നന്നായി കഴുകിട്ടു വേണം കഴിക്കാൻ. അതുമാത്രമല്ല എവിടെ പോയിട്ടു വന്നാലും കൈയും കാലും നന്നായി കഴുകി മാത്രമേ വീട്ടിൽ കയറാവൂ. അതോടെ ഒരു കാര്യം മനസ്സിലായി. ശുചിത്വം ജീവിതത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട ഒരു കാര്യമാണ് ശുചിത്വം നമ്മൾ ശീലമാക്കണം. ഏത് കാര്യത്തിലും ശുചിത്വത്തിന് നമ്മൾ പ്രാധാന്യം നൽകണം.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ