"ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി/അക്ഷരവൃക്ഷം/ഒരുമയുടെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:


“ഒരുമയുടെ കേരളം
“ഒരുമയുടെ കേരളം
കഴിഞ്ഞ കാലംമറഞ്ഞുപോയി  
കഴിഞ്ഞ കാലംമറഞ്ഞുപോയി  
 
ഇനി വരാനുള്ള കാലം ഓർത്തുപോയി  
ഇനി വരാനുള്ള കാലം ഓർത്തുപോയി
ആഴക്കടലിലെ തിരകൾ ഇന്നും  അലയടിക്കുന്നു ...
ആഴക്കടലിലെ തിരകൾ ഇന്നും  അലയടിക്കുന്നു ...
ആകാശത്തിലെ നക്ഷത്രങ്ങൾ ഇന്നും മിന്നിമറയുന്നു...  
ആകാശത്തിലെ നക്ഷത്രങ്ങൾ ഇന്നും മിന്നിമറയുന്നു...  
  അന്ത്യമില്ലാത്ത കാലങ്ങൾ പോലെ  
  അന്ത്യമില്ലാത്ത കാലങ്ങൾ പോലെ  
മരണമില്ലാത്ത അഭിമാനമാണെന്റെ കേരളം  
മരണമില്ലാത്ത അഭിമാനമാണെന്റെ കേരളം  
വിശ്വാസം പകർന്ന ലോകമേ...
വിശ്വാസം പകർന്ന ലോകമേ...
ഹൃദയത്തിൽ ആശ്വാസമേകി  
ഹൃദയത്തിൽ ആശ്വാസമേകി  
കൺ -കുളിർക്കെ കണ്ടോളു...
കൺ -കുളിർക്കെ കണ്ടോളു...
ഏതൊരുപ്രതിസന്ധി ഘട്ടത്തിലും
ഏതൊരുപ്രതിസന്ധി ഘട്ടത്തിലും
ഒരുമിച്ചു  
ഒരുമിച്ചു  
വരി 42: വരി 33:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

11:34, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമയുടെ കേരളം


“ഒരുമയുടെ കേരളം
കഴിഞ്ഞ കാലംമറഞ്ഞുപോയി
ഇനി വരാനുള്ള കാലം ഓർത്തുപോയി
ആഴക്കടലിലെ തിരകൾ ഇന്നും അലയടിക്കുന്നു ...
ആകാശത്തിലെ നക്ഷത്രങ്ങൾ ഇന്നും മിന്നിമറയുന്നു...
 അന്ത്യമില്ലാത്ത കാലങ്ങൾ പോലെ
മരണമില്ലാത്ത അഭിമാനമാണെന്റെ കേരളം
വിശ്വാസം പകർന്ന ലോകമേ...
ഹൃദയത്തിൽ ആശ്വാസമേകി
കൺ -കുളിർക്കെ കണ്ടോളു...
ഏതൊരുപ്രതിസന്ധി ഘട്ടത്തിലും
ഒരുമിച്ചു
പൊരുതി ജയിക്കുന്ന നാടാണ് കേരളം...
 

Athira M
9 A ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത