“ഒരുമയുടെ കേരളം
കഴിഞ്ഞ കാലംമറഞ്ഞുപോയി
ഇനി വരാനുള്ള കാലം ഓർത്തുപോയി
ആഴക്കടലിലെ തിരകൾ ഇന്നും അലയടിക്കുന്നു ...
ആകാശത്തിലെ നക്ഷത്രങ്ങൾ ഇന്നും മിന്നിമറയുന്നു...
അന്ത്യമില്ലാത്ത കാലങ്ങൾ പോലെ
മരണമില്ലാത്ത അഭിമാനമാണെന്റെ കേരളം
വിശ്വാസം പകർന്ന ലോകമേ...
ഹൃദയത്തിൽ ആശ്വാസമേകി
കൺ -കുളിർക്കെ കണ്ടോളു...
ഏതൊരുപ്രതിസന്ധി ഘട്ടത്തിലും
ഒരുമിച്ചു
പൊരുതി ജയിക്കുന്ന നാടാണ് കേരളം...