"പി.ടി.ചാക്കോ മെമ്മോറിയൽ എച്ച്.എസ്സ്. കുണ്ടുതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 50: വരി 50:


==  
==  
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'' ==
  ==
  ==
*  '''സ്കൗട്ട് & ഗൈഡ്സ്.'''വി.ഡി.സ്കറിയ,ആഗ്നസ് അഗ്സ്റ്റിന്‍ എന്നി അദ്ധ്യാപ്കര്‍ നേത്യത്വം നല്‍കുന്നു
*  '''സ്കൗട്ട് & ഗൈഡ്സ്.'''വി.ഡി.സ്കറിയ,ആഗ്നസ് അഗ്സ്റ്റിന്‍ എന്നി അദ്ധ്യാപ്കര്‍ നേത്യത്വം നല്‍കുന്നു
*  '''ബാന്റ് ട്രൂപ്പ്'''.വി.ഡി.സ്കറിയയുടെ നേത്യത്തില്‍ മികച്ച ബാന്റ് ട്രൂപ്പ് പ്രവര്‍ത്തിക്കുന്നു സബ്ബ്ജില്ല മേളകളില്‍ തുടര്‍ച്ചയായി ആറുതവണ ഓന്നാംസ്ഥാനം കരസ്ഥമാക്കി
*  '''ബാന്റ് ട്രൂപ്പ്'''.വി.ഡി.സ്കറിയയുടെ നേത്യത്തില്‍ മികച്ച ബാന്റ് ട്രൂപ്പ് പ്രവര്‍ത്തിക്കുന്നു സബ്ബ്ജില്ല മേളകളില്‍ തുടര്‍ച്ചയായി ആറുതവണ ഓന്നാംസ്ഥാനം കരസ്ഥമാക്കി
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''.ചു‌മര്‍പത്രിക,ദിനാചരണങ്ങള്‍, മറ്റു സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് നേത്യുത്വം നല്‍കുന്നു
*  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''.ചു‌മര്‍പത്രിക,ദിനാചരണങ്ങള്‍, മറ്റു സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് നേത്യുത്വം നല്‍കുന്നു
'''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''
*  ''


== നേച്ചര്‍ക്ലബ്ബ് ==
== നേച്ചര്‍ക്ലബ്ബ് ==

16:00, 11 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

പി.ടി.ചാക്കോ മെമ്മോറിയൽ എച്ച്.എസ്സ്. കുണ്ടുതോട്
വിലാസം
കുണ്ടുതോട്

വടകര ജില്ല
സ്ഥാപിതം1 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവടകര
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
അവസാനം തിരുത്തിയത്
11-03-2010Vinuedev





ചരിത്രം

കോഴിക്കോട് ജില്ലയുടെ കിഴക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന പ്രശ്സ്ത വിദ്യാലയമാണ് പി.ടി.ചാക്കോ മെമ്മോറിയല്‍ ഹൈസ്കുള്‍. കേരളത്തിന്റെ രാഷ്ടിയ സാംസ്കാരിക ചരിത്രത്തില്‍ അവിസ്മരണിയനായ ശ്രീ. പി.ടി.ചാക്കോയുടെ സ്മരണാര്‍ത്ഥമാണ് സ്കൂള്‍ സ്ഥാപിതമായത്.1979- ലാണ് ഈ സ്കൂള്‍ മലയോരമേഖലയായ കുണ്ടുതോട്ടില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 8 ക്ളാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ലബോറട്ടറി,ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബ് എന്നിവയുണ്ട്. കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

==

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

==
  • സ്കൗട്ട് & ഗൈഡ്സ്.വി.ഡി.സ്കറിയ,ആഗ്നസ് അഗ്സ്റ്റിന്‍ എന്നി അദ്ധ്യാപ്കര്‍ നേത്യത്വം നല്‍കുന്നു
  • ബാന്റ് ട്രൂപ്പ്.വി.ഡി.സ്കറിയയുടെ നേത്യത്തില്‍ മികച്ച ബാന്റ് ട്രൂപ്പ് പ്രവര്‍ത്തിക്കുന്നു സബ്ബ്ജില്ല മേളകളില്‍ തുടര്‍ച്ചയായി ആറുതവണ ഓന്നാംസ്ഥാനം കരസ്ഥമാക്കി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.ചു‌മര്‍പത്രിക,ദിനാചരണങ്ങള്‍, മറ്റു സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് നേത്യുത്വം നല്‍കുന്നു

നേച്ചര്‍ക്ലബ്ബ്

- സംസ്ഥാന സര്‍ക്കാരിന്റെ ഒരു ലക്ഷം രൂപയുടെ അവാര്‍ഡ്,മനോരമ ദിന്‍പത്രം ഏര്‍പ്പെടുത്തിയ അവാര്‍ഡ് എന്നിവ കരസ്ഥമാക്കി.ദേശിയ തലത്തില്‍ ഏര്‍പ്പെടുത്തിയ ഗ്രീന്‍ക്യാമ്പസ് അവാര്‍ഡ് 2008-2009 വര്‍ഷം കരസ്ഥമാക്കി.

മാനേജ്മെന്റ്

.താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിനു കിഴില്‍ പ്രവര്‍ത്തിക്കുന്നു.ഇപ്പോഴത്തെ മാനേജര്‍ ഫാദര്‍ മാത്യു മാവേലില്‍. ലോക്ക‌ല്‍ മാനേജര്‍ ഫാദര്‍ ജോണ്‍സണ്‍ നന്തളത്ത്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വഴികാട്ടി

1979 - 83 റ്റി.റ്റീ.ജോസ്
1983 - 88 (എന്‍‌.റ്റി.വര്ക്കി)
1988 - 90 എ.ഡി.ആന്റണി
1990 - 93 ജോസഫ്.എം.എ
1993 - 96 ജോര്‍ജ്. ഉതുപ്പ്
1996 - 97 എം.എ.ജോണ്‌
1997 - 98 പി.റ്റി.സഖറിയ
1999- 58 മറിയാമ്മ അബ്രാഹം
2000-01 സിസ്റ്റര് മെരിറ്റ
12002 - 2009 റ്റി.റ്റീ.ജോസ്

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.