"കെ.എ.എൽ.പി.എസ് അലനല്ലൂർ/അക്ഷരവൃക്ഷം/കീടാണുവിനെ തോൽപ്പിച്ചു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കീടാണുവിനെ തോൽപ്പിച്ചു <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കഥ  }}

11:22, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കീടാണുവിനെ തോൽപ്പിച്ചു

ഒരു ദിവസം ഞാനും അമ്മയും മുറ്റത്തു നില്ക്കുകയായിരുന്നു. ഞാൻ അമ്മയോട് കളിക്കാൻ പോട്ടെ എന്നു ചോദിച്ചു. അമ്മ സമ്മതിച്ചില്ല. മോളേ, ഇപ്പോൾ നമ്മൾ പുറത്തേക്കൊന്നും പോകരുത് എന്ന് അമ്മ പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു എന്താ അമ്മേ ഞാൻ ഇപ്പോൾ കളിക്കാൻ പോയാൽ . അപ്പോൾ അമ്മ പറഞ്ഞു മോളേ ഇപ്പോൾ നമ്മൾ പുറത്തുപോയി മറ്റുള്ളവരുമായി കളിക്കരുത് , അത് നമുക്ക് അസുഖം വരാൻ കാരണമാകും എന്ന് .എന്നിട്ട് അമ്മ എനിക്ക് കളിക്കാൻ കളിവഞ്ചി ഉണ്ടാക്കി തന്നു .ഞാൻ അതുമായി വീട്ടു മറ്റത്തെ വെള്ളത്തിൽ ഇട്ടു കളിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ എന്റെ കളിവഞ്ചി വെള്ളത്തിൽ മുങ്ങാൻ തുടങ്ങി. ഞാൻ അതെടുക്കാൻ ഓടി ചെന്നു. എന്നാൽ അമ്മ അതെടുക്കാൻ സമ്മതിച്ചില്ല. എന്താണെന്നു ചോദിച്ചപ്പോൾ അതിൽ കുറെ അഴുക്കായിട്ടുണ്ടാകും എന്ന് പറഞ്ഞു. അതു തൊട്ടാൽ അതിലെ അണുക്കൾ നമ്മുടെ ശരീരത്തിൽ കടന്ന് നമുക്ക് അസുഖം വരുമെന്നും അമ്മ പറഞ്ഞു. എന്നിട്ട് അമ്മ എനിക്ക് വേറെ വഞ്ചി ഉണ്ടാക്കിത്തന്നു. ഞാൻ അതുമായി കുറേ നേരം കളിച്ചു. കളി മതിയായപ്പോൾ വീട്ടിനുള്ളിലേക്ക് പോകാൻ നോക്കി. എന്നാൽ അമ്മ എന്ന് പിടിച്ചു വെച്ചു.എന്നിട്ട് കൈയ്യും കാലും മുഖവും നന്നായി സോപ്പിട്ട് കഴുകാൻ പറഞ്ഞു. അല്ലെങ്കിൽ കീടാണുക്കൾ നമ്മുടെ ശരീരത്തിൽ കടന്ന് നമുക്ക് അസുഖം വരുമെന്ന് പറഞ്ഞു.ഞാൻ അമ്മ പറഞ്ഞ പോലെ കൈയ്യും കാലും മുഖവും സോപ്പിട്ട് കഴുകി. എന്റെ ശരീരത്തിലുള്ള കീടാണുക്കളെയെല്ലാം നശിപ്പിച്ചു. അങ്ങനെ രോഗം പരത്തുന്ന കീടാണുവിനെ ഞാൻ തോല്പിച്ചു.

ജ്യോതിഷ .എസ് .കെ
2 A കൃഷ്ണാ എ എൽ പി സ്കൂൾ,അലനല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ