"മാനന്തേരി യു പി എസ്/അക്ഷരവൃക്ഷം/ മിന്നൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മിന്നൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<center> <poem>
<center> <poem>
വേനലിൽ  കരിഞ്ഞ,
വേനലിൽ  കരിഞ്ഞ,
  വൃക്ഷ ലതാദികൾ .
  വൃക്ഷ ലതാദികൾ.
ഭൂമിയാകെ വിണ്ടുണങ്ങി ,
ഭൂമിയാകെ വിണ്ടുണങ്ങി,
ദാഹിച്ചു വലഞ്ഞു ജീവജാലങ്ങൾ.
ദാഹിച്ചു വലഞ്ഞു ജീവജാലങ്ങൾ.


  മേടം കഴിഞ്ഞു ,
  മേടം കഴിഞ്ഞു,
ഇടവം പിറന്നു .
ഇടവം പിറന്നു.
ഒരു വാരം പിന്നിട്ടു ,
ഒരു വാരം പിന്നിട്ടു,
  ഏഴുനാളുകൾ  പിന്നെയും കഴിഞ്ഞു .
  ഏഴുനാളുകൾ  പിന്നെയും കഴിഞ്ഞു.


ആകാശം കറുത്തു,
ആകാശം കറുത്തു,
  സൂര്യൻ മറഞ്ഞു .
  സൂര്യൻ മറഞ്ഞു.
  ഇടിവെട്ടി മിന്നൽ തകർത്തു ,
  ഇടിവെട്ടി മിന്നൽ തകർത്തു,
കാറ്റുവീശി മഴ പെയ്തു.
കാറ്റുവീശി മഴ പെയ്തു.
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ദിയജയൻ
| പേര്= ദിയ ജയൻ
| ക്ലാസ്സ്= 6 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 ബി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= മാനന്തേരി യു പി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മാനന്തേരി യു പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14665
| സ്കൂൾ കോഡ്= 14665
| ഉപജില്ല= കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൂത്തുപറമ്പ്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 31: വരി 31:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

11:14, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മിന്നൽ

വേനലിൽ കരിഞ്ഞ,
 വൃക്ഷ ലതാദികൾ.
ഭൂമിയാകെ വിണ്ടുണങ്ങി,
ദാഹിച്ചു വലഞ്ഞു ജീവജാലങ്ങൾ.

 മേടം കഴിഞ്ഞു,
ഇടവം പിറന്നു.
ഒരു വാരം പിന്നിട്ടു,
 ഏഴുനാളുകൾ പിന്നെയും കഴിഞ്ഞു.

ആകാശം കറുത്തു,
 സൂര്യൻ മറഞ്ഞു.
 ഇടിവെട്ടി മിന്നൽ തകർത്തു,
കാറ്റുവീശി മഴ പെയ്തു.
 

ദിയ ജയൻ
6 ബി മാനന്തേരി യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത