ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
വേനലിൽ കരിഞ്ഞ, വൃക്ഷ ലതാദികൾ. ഭൂമിയാകെ വിണ്ടുണങ്ങി, ദാഹിച്ചു വലഞ്ഞു ജീവജാലങ്ങൾ. മേടം കഴിഞ്ഞു, ഇടവം പിറന്നു. ഒരു വാരം പിന്നിട്ടു, ഏഴുനാളുകൾ പിന്നെയും കഴിഞ്ഞു. ആകാശം കറുത്തു, സൂര്യൻ മറഞ്ഞു. ഇടിവെട്ടി മിന്നൽ തകർത്തു, കാറ്റുവീശി മഴ പെയ്തു.
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത