"സെന്റ് .തോമസ്.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/സംന്തുലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  സംന്തുലനം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
   ജൂൺ  5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.ഇന്ന് പരിസ്ഥിതി എന്നത് അതിന്റ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ഒതുങ്ങിത്തീർന്നു. പരിസ്ഥിതി നശീകരണം എന്നാൽ  പാടം,ചതുപ്പുകൾ മുതലായവ നികത്തൽ, കാടുകൾ,മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ ,പാറകൾ ഇവയെ നിരപ്പാക്കുക,കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം. വണ്ടികളുടെ വർധനവു മൂലം നമുക്ക് നഷ്ടമാകുന്നത് ശുദ്ധവായുവാണ്.കടകളിലെ വെയ്സ്റ്റുകൾ നദികളിലാക്ക് തള്ളുമ്പോഴും നമ്മുടെ കുടിവെള്ളമാണ് നഷ്ടമാകുന്നത്.നല്ലൊരു വായുപോലും വിലകൊടുത്ത് ശ്വസിക്കേണ്ട അവസ്ഥയാണ് ഇന്ന് ലോകത്ത്.പരമാവധി വാഹനങ്ങൾ നാം കുറയ്ക്കുക.എന്നാൽ മാത്രമെ നല്ലൊരു വായു നമുക്ക് കിട്ടുകയുള്ളൂ. പരിസ്ഥിതി നമ്മുടേതാണ്.നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതു പോലെ നമ്മുടെ പരിസ്ഥിതിയും സംരക്ഷിക്കാൻ നാമോരോരുത്തരും ബാദ്ധ്യസ്ഥരാണ്.
   ജൂൺ  5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.ഇന്ന് പരിസ്ഥിതി എന്നത് അതിന്റ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ഒതുങ്ങിത്തീർന്നു. പരിസ്ഥിതി നശീകരണം എന്നാൽ  പാടം,ചതുപ്പുകൾ മുതലായവ നികത്തൽ, കാടുകൾ,മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ ,പാറകൾ ഇവയെ നിരപ്പാക്കുക,കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം. വണ്ടികളുടെ വർധനവു മൂലം നമുക്ക് നഷ്ടമാകുന്നത് ശുദ്ധവായുവാണ്.കടകളിലെ വെയ്സ്റ്റുകൾ നദികളിലാക്ക് തള്ളുമ്പോഴും നമ്മുടെ കുടിവെള്ളമാണ് നഷ്ടമാകുന്നത്.നല്ലൊരു വായുപോലും വിലകൊടുത്ത് ശ്വസിക്കേണ്ട അവസ്ഥയാണ് ഇന്ന് ലോകത്ത്.പരമാവധി വാഹനങ്ങൾ നാം കുറയ്ക്കുക.എന്നാൽ മാത്രമെ നല്ലൊരു വായു നമുക്ക് കിട്ടുകയുള്ളൂ. പരിസ്ഥിതി നമ്മുടേതാണ്.നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതു പോലെ നമ്മുടെ പരിസ്ഥിതിയും സംരക്ഷിക്കാൻ നാമോരോരുത്തരും ബാദ്ധ്യസ്ഥരാണ്.<br>
         നമ്മുടെ പരിസ്ഥിതി ഇന്ന് വളരെയേറെ ചുരുങ്ങി.മരങ്ങൾ വെട്ടി നിരത്തുന്ന സ്ഥലങ്ങളിലെല്ലാം ഫ്ലാറ്റുകളും മാളുകളും മാത്രമാണ്.ഇപ്പോഴുള്ള ലോക്ഡൗൺ പരിസ്ഥിതിക്ക് വളരെയധികം ഗുണം ചെയ്യുന്നുണ്ട്.നമ്മുടെതലസ്ഥാനത്ത് പുക മലിനീകരണം കൊണ്ട് വീർപ്പ് മുട്ടുകയായിരുന്നു.എന്നാൽ ഇപ്പോൾ വണ്ടിത്തിരക്ക് കുറഞ്ഞതുമൂലം ജനങ്ങൾക്ക് നല്ലൊരു വായു ശ്വസിക്കാൻ കഴിഞ്ഞു.പരിസ്ഥിതിയെ നാം സംരക്ഷിച്ചാൽ മാത്രമെ പരിസ്ഥിതി നമുക്ക് തരേണ്ടതായ ജലം,വായു എന്നിവയൊക്കെ തരുകയുള്ളൂ.നമ്മൾ പരിസ്ഥിതിയോട് ഇത്രയേറെ ചെയ്തിട്ടും നമുക്ക് കിട്ടേണ്ടതായഎല്ലാം പരിസ്ഥിതി നമുക്ക് തരുന്നു.നല്ലൊരു പരിസ്ഥിതിക്കായ് നമുക്ക് കൈ കോർക്കാം.

{{BoxBottom1
{{BoxBottom1
വരി 18: വരി 17:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=pkgmohan|തരം=ലേഖനം}}

11:02, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സംന്തുലനം     
 ജൂൺ  5 ലോക പരിസ്ഥിതി ദിനം.പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.ഇന്ന് പരിസ്ഥിതി എന്നത് അതിന്റ വിശാലമായ കാഴ്ചപ്പാടിൽ നിന്നും മാറി വളരെ ഒതുങ്ങിത്തീർന്നു. പരിസ്ഥിതി നശീകരണം എന്നാൽ  പാടം,ചതുപ്പുകൾ മുതലായവ നികത്തൽ, കാടുകൾ,മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ ,പാറകൾ ഇവയെ നിരപ്പാക്കുക,കുഴൽക്കിണറുകളുടെ അമിതമായ ഉപയോഗം. വണ്ടികളുടെ വർധനവു മൂലം നമുക്ക് നഷ്ടമാകുന്നത് ശുദ്ധവായുവാണ്.കടകളിലെ വെയ്സ്റ്റുകൾ നദികളിലാക്ക് തള്ളുമ്പോഴും നമ്മുടെ കുടിവെള്ളമാണ് നഷ്ടമാകുന്നത്.നല്ലൊരു വായുപോലും വിലകൊടുത്ത് ശ്വസിക്കേണ്ട അവസ്ഥയാണ് ഇന്ന് ലോകത്ത്.പരമാവധി വാഹനങ്ങൾ നാം കുറയ്ക്കുക.എന്നാൽ മാത്രമെ നല്ലൊരു വായു നമുക്ക് കിട്ടുകയുള്ളൂ. പരിസ്ഥിതി നമ്മുടേതാണ്.നാം നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നതു പോലെ നമ്മുടെ പരിസ്ഥിതിയും സംരക്ഷിക്കാൻ നാമോരോരുത്തരും ബാദ്ധ്യസ്ഥരാണ്.
നമ്മുടെ പരിസ്ഥിതി ഇന്ന് വളരെയേറെ ചുരുങ്ങി.മരങ്ങൾ വെട്ടി നിരത്തുന്ന സ്ഥലങ്ങളിലെല്ലാം ഫ്ലാറ്റുകളും മാളുകളും മാത്രമാണ്.ഇപ്പോഴുള്ള ലോക്ഡൗൺ പരിസ്ഥിതിക്ക് വളരെയധികം ഗുണം ചെയ്യുന്നുണ്ട്.നമ്മുടെതലസ്ഥാനത്ത് പുക മലിനീകരണം കൊണ്ട് വീർപ്പ് മുട്ടുകയായിരുന്നു.എന്നാൽ ഇപ്പോൾ വണ്ടിത്തിരക്ക് കുറഞ്ഞതുമൂലം ജനങ്ങൾക്ക് നല്ലൊരു വായു ശ്വസിക്കാൻ കഴിഞ്ഞു.പരിസ്ഥിതിയെ നാം സംരക്ഷിച്ചാൽ മാത്രമെ പരിസ്ഥിതി നമുക്ക് തരേണ്ടതായ ജലം,വായു എന്നിവയൊക്കെ തരുകയുള്ളൂ.നമ്മൾ പരിസ്ഥിതിയോട് ഇത്രയേറെ ചെയ്തിട്ടും നമുക്ക് കിട്ടേണ്ടതായഎല്ലാം പരിസ്ഥിതി നമുക്ക് തരുന്നു.നല്ലൊരു പരിസ്ഥിതിക്കായ് നമുക്ക് കൈ കോർക്കാം.
ഇവ ജോസഫ്
8 C സെൻ തോമസ് ഹയർസെക്കന്ററി സ്ക്കൂൾ,കേളകം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം