"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ സന്തോഷത്തിന്റെ കണ്ണുനീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സന്തോഷത്തിന്റെ കണ്ണുനീർ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കർഷകരായ ബാലന്റെയും വിമലയുടെയും മക്കളായിരുന്നു അനുവും വിനുവും. എന്നാൽ വിമലയുടെ വിഷമം അതായിരുന്നു.അവളുടെ മൂത്ത മകൻ വിനുവിന് തീരെ ശുചിത്വം ഉണ്ടായിരുന്നില്ല.പാടത്തു പോയി പന്തുക്കളിച്ചു വന്ന് കഴുകാത്ത കൈകൾ കൊണ്ട് അവൻ പലഹാരം തിന്നാറാണ് പതിവ്.അതുകണ്ട് അമ്മ വിമല അവനോടു പറഞ്ഞു:"സോപ്പ് ഉപയോഗിച്ച് ഇരുപത് സെക്കന്റ് ഇരുകൈകളും നന്നായി കഴുകിയ ശേഷമേ ഭക്ഷണം കഴിക്കാവൂ...അല്ലെങ്കിൽ നീ ഇപ്പോൾ കേൾക്കുന്നില്ലേ'കോവിഡ്-19 (കൊറോണ വൈറസ്)'ആ രോഗം വന്നുപെടും മോനേ....". അപ്പോൾ വിനു സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി.ചിലപ്പോഴൊന്നും അവൻ അത് ചെവിക്കൊള്ളാറുപോലുമില്ല. പിറ്റേന്ന് രാവിലെ അവന്റെ അമ്മ പത്രം വായിക്കുമ്പോൾ ആദ്യ പേജിൽതന്നെ ആ ദുഃഖവാർത്ത കണ്ടു. കേരളത്തിൽ കോവിഡ് ബാധിച്ച് ആദ്യ മരണം...ആ വാർത്ത അവളെ വല്ലാതെ അലട്ടി. ആ വാർത്ത അവളെ മാത്രമല്ല,കേരളത്തിലെ എല്ലാ ജനങ്ങളെയും വല്ലാതെ അലട്ടി.അവൾ അത് തന്റെ മക്കൾക്ക് വായിക്കാൻ കൊടുത്തു.കുറച്ച് സമയം അത് വായിച്ച് കഴിഞ്ഞ് വിനു പറഞ്ഞു:"ഞാൻ കാരണം എന്റെ കൂടപ്പിറപ്പുകളുടെ മരണം കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മുക്കെല്ലാവർക്കും ശുചിത്വം ഉള്ളവരാവാം".ഇത് കേട്ട അവരുടെ അമ്മക്ക് വളരെ അധികം സന്തോഷമായി.വിമലയുടെ കണ്ണുനീർ കവിളിലൂടെ താഴേക്ക് വീഴാൻ തുടങ്ങി.അത് ഒരു സന്തോഷത്തിന്റെ കണ്ണുനീർ ആയിരുന്നു. | |||
വരി 19: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= കഥ }} |
10:24, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
സന്തോഷത്തിന്റെ കണ്ണുനീർ
കർഷകരായ ബാലന്റെയും വിമലയുടെയും മക്കളായിരുന്നു അനുവും വിനുവും. എന്നാൽ വിമലയുടെ വിഷമം അതായിരുന്നു.അവളുടെ മൂത്ത മകൻ വിനുവിന് തീരെ ശുചിത്വം ഉണ്ടായിരുന്നില്ല.പാടത്തു പോയി പന്തുക്കളിച്ചു വന്ന് കഴുകാത്ത കൈകൾ കൊണ്ട് അവൻ പലഹാരം തിന്നാറാണ് പതിവ്.അതുകണ്ട് അമ്മ വിമല അവനോടു പറഞ്ഞു:"സോപ്പ് ഉപയോഗിച്ച് ഇരുപത് സെക്കന്റ് ഇരുകൈകളും നന്നായി കഴുകിയ ശേഷമേ ഭക്ഷണം കഴിക്കാവൂ...അല്ലെങ്കിൽ നീ ഇപ്പോൾ കേൾക്കുന്നില്ലേ'കോവിഡ്-19 (കൊറോണ വൈറസ്)'ആ രോഗം വന്നുപെടും മോനേ....". അപ്പോൾ വിനു സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകി.ചിലപ്പോഴൊന്നും അവൻ അത് ചെവിക്കൊള്ളാറുപോലുമില്ല. പിറ്റേന്ന് രാവിലെ അവന്റെ അമ്മ പത്രം വായിക്കുമ്പോൾ ആദ്യ പേജിൽതന്നെ ആ ദുഃഖവാർത്ത കണ്ടു. കേരളത്തിൽ കോവിഡ് ബാധിച്ച് ആദ്യ മരണം...ആ വാർത്ത അവളെ വല്ലാതെ അലട്ടി. ആ വാർത്ത അവളെ മാത്രമല്ല,കേരളത്തിലെ എല്ലാ ജനങ്ങളെയും വല്ലാതെ അലട്ടി.അവൾ അത് തന്റെ മക്കൾക്ക് വായിക്കാൻ കൊടുത്തു.കുറച്ച് സമയം അത് വായിച്ച് കഴിഞ്ഞ് വിനു പറഞ്ഞു:"ഞാൻ കാരണം എന്റെ കൂടപ്പിറപ്പുകളുടെ മരണം കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. നമ്മുക്കെല്ലാവർക്കും ശുചിത്വം ഉള്ളവരാവാം".ഇത് കേട്ട അവരുടെ അമ്മക്ക് വളരെ അധികം സന്തോഷമായി.വിമലയുടെ കണ്ണുനീർ കവിളിലൂടെ താഴേക്ക് വീഴാൻ തുടങ്ങി.അത് ഒരു സന്തോഷത്തിന്റെ കണ്ണുനീർ ആയിരുന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ