"തിലാന്നൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മുഖ്യശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/കൊറോണ എന്ന മുഖ്യശത്രു | കൊറോണ എന്ന മുഖ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  ലേഖനം}}

10:22, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മുഖ്യശത്രു

കൊറോണയാണ് നമ്മുടെ മുഖ്യശത്രു. അതിനെ ഞങ്ങൾ അതിജീവിക്കും. അത് നമ്മുടെ ശത്രുവാക്കാതെ നോക്കണം.അതിനായി ഞങ്ങൾ ഞങ്ങളെ തന്നെ രോഗം വരാതെ പരിശോധിച്ചീടണം.ഇsയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകേണം.മറ്റുള്ളവരോട് അടുത്തിടപഴകാതെ നോക്കീടണം. ശ്രദ്ധിച്ചീടണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മറച്ചീടണം. പുറത്ത് പോകുമ്പോൾ മാസ്ക്ക് ഉപയോഗിച്ചീടണം. കുട്ടികൾ പുറത്തു പോയി കളിക്കാതെ നോക്കണം. ഇടയ്ക്കിടെ വെള്ളം കുടിച്ച്‌ ഞങ്ങൾ എല്ലാം കൊറോണയെ തുരത്തി ഇനി വരാതിരിക്കുവാൻ നോക്കീടേണം. കുട്ടികളായ ഞങ്ങളാണ് സുരക്ഷ ഉറപ്പാക്കേണ്ടത്. വീട്ടിലിരുന്ന് എല്ലാവരും സുരക്ഷ ഉറപ്പാക്കുക. ബ്രേയ്ക്ക് ദി ചെയിൻ എന്ന പദ്ധതിയിൽ നിങ്ങൾ മുന്നോട്ട് നീങ്ങൂ. ഞങ്ങളെ ഒരു രോഗത്തിനും ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഉറപ്പാക്കൂ.

ദയ സജീവൻ
6 എ തിലാന്നൂർ.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം