ഉള്ളടക്കത്തിലേക്ക് പോവുക

"എ.യുപി.എസ്.മുതുതല/അക്ഷരവൃക്ഷം/കരുതലോടെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Simrajks (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color= 1
| color= 1
}}
}}
<!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം-->
 
<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -
{{Verification|name=Latheefkp | തരം= കവിത }}

10:11, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതലോടെ കേരളം

 
ലോകത്തെ നടുക്കിയ യോദ്ധാവ്
കാണാതെ വന്നവനാ ഭീകരൻ
ഓരോ ജീവനുംകൊന്നൊടുക്കി-
യവൻ' ആനന്ദനൃത്തമാടുന്നു
മരുന്നുമില്ല വൈദ്യവുമില്ല
ശുചിത്വമാണ് പ്രതിരോധം
കൈകൾ കഴുകിടാം ഇടക്കിടെ
പ്രതീക്ഷയോടെ കാത്തിരിക്കാം
 പേടിയില്ലാത്തെ മുന്നേറുക
എന്നതു തന്നെ ലക്ഷ്യം
ഇനി ഒന്നായ്ച്ചേരാം നമുക്ക്
മഹാമാരിയെ തകർക്കാം

ശിവാനി വി.പി
4 എ.യുപി.എസ്.മുതുതല
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത