"തിരുമൂലവിലാസം യു.പി.എസ്./അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയും മനുഷ്യനും | color= 3}} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3}}
| color= 3}}
  <center> <poem>
  <center> <poem>
My heart is like a beautiful garden Where my memories bloomed Everyday, I watch the beauty of My flowers...... its all the same.
പ്രകൃതിയും മനുഷ്യനും ചേർന്നു
 
ജീവിക്കുന്ന കാലം എത്ര മനോഹരം
Sometimes caterpillars born, they grow, Without my permission they go.... It hurts me....
പ്രകൃതിയോ സ്നേഹിക്കുന്നു
 
മനുഷ്യനോ നശിപ്പിക്കുന്നു    പ്
Some people are also like these caterpillars, go without saying Bye to me....
രകൃതി ഇല്ലെങ്കിൽ നാം ഇല്ല എന്ന്  മറന്ന്
 
മാനവൻ നശിപ്പിച്ചു ഭൂമിയേ
But I have a hope In my rose Plant not just rose, red rose my love...
കാലങ്ങൾ അങ്ങനെ കടന്നു പോയി
 
ഒടുവിൽ എത്തി മഹാമാരി
It will bloom one day and spread the sweet fragrance of love to everyone who passes my garden.
കോപിച്ചൂ പ്രകൃതി..വിറച്ചൂ മാനവൻ
 
മാനവൻ മാറിയാൽ മഹാമാരി ഒഴിയും
That day, I will watch the beauty of my red rose.... its not the same
കാർമേഘം മാറുമോ? വരുമോ നീലകാശം?


</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= സിത.എം സുജി
| പേര്= ജുവൽ
| ക്ലാസ്സ്=  7 സി   
| ക്ലാസ്സ്=  7 സി   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= തിരുമൂലവിലാസം യു പി എസ്           
| സ്കൂൾ= തിരുമൂലവിലാസം യു പി എസ്           
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 37268
| ഉപജില്ല= തിരുവല്ല       
| ഉപജില്ല= തിരുവല്ല       
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=    കവിത   
| തരം=    കവിത   
| color=    1
| color=    3
}}
}}
{{verification| name=pcsupriya|  തരം= കവിത }}

10:08, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും ചേർന്നു
 ജീവിക്കുന്ന കാലം എത്ര മനോഹരം
പ്രകൃതിയോ സ്നേഹിക്കുന്നു
മനുഷ്യനോ നശിപ്പിക്കുന്നു പ്
രകൃതി ഇല്ലെങ്കിൽ നാം ഇല്ല എന്ന് മറന്ന്
മാനവൻ നശിപ്പിച്ചു ഭൂമിയേ
കാലങ്ങൾ അങ്ങനെ കടന്നു പോയി
ഒടുവിൽ എത്തി മഹാമാരി
കോപിച്ചൂ പ്രകൃതി..വിറച്ചൂ മാനവൻ
മാനവൻ മാറിയാൽ മഹാമാരി ഒഴിയും
കാർമേഘം മാറുമോ? വരുമോ നീലകാശം?

ജുവൽ
7 സി തിരുമൂലവിലാസം യു പി എസ്
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത