"ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം... <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| ഉപജില്ല=കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=കിഴിശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=മലപ്പുറം | | ജില്ല=മലപ്പുറം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= ലേഖനം}} |
10:03, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം...
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ലോകം മുഴുവൻ സംസാരിച്ചു കൊണ്ടിരിക്കുന്നത് കോറോണയെ കുറിച്ചാണ്. 2019ഡിസംബർ 31ന്ന് ആണ് ചൈനയിലെ വുഹാനിലുള്ള ഒരു വ്യക്തി ക്ക് തൊണ്ട വേദനയും, ശ്വാസ തടസ്സവും അനുഭവപ്പെട്ടു.എങ്ങനെയാണ് ഈ കൊറോണ മനുഷ്യനിലേക്ക് എത്തിപ്പെട്ടിട്ടുള്ളത് എന്ന് ഇതുവരെ കണ്ട് പിടിക്കാൻ സാധിച്ചിട്ടില്ല. 120 ലധികം രാജ്യങ്ങളിലാണ് കൊറോണ റിപ്പോർട് ചെയ്‌തിട്ടുള്ളത്. ആളുകൾ മുഴുവനും വളരെ ഭയത്തോട്കൂടി വീടിനകത്തു തന്നെ കഴിഞ്ഞുകൂടുന്ന അവസ്ഥ. 24 മണിക്കൂർ വരെ അവർക്ക് അന്തരീക്ഷത്തിൽ നിൽക്കാൻ കഴിവുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗങൾ - പുറത്തുപോയി വന്നു കഴിഞ്ഞാൽ കയ്യും മറ്റു ശരീരഭാഗങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുകുക എന്നതാണ്.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം