"ഗവ.എച്ച്.എസ്.എസ്. അകനാട്/അക്ഷരവൃക്ഷം/ഇനി എങ്ങോട്ട്?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇനി എങ്ങോട്ട്? <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

09:43, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇനി എങ്ങോട്ട്?


ഇനി എങ്ങോട്ട്?

താങ്ങീടുന്ന പ്രകൃതിയെ കുരുതികൊടുത്ത്
അമ്മതൻ മാറിനെ പിച്ചിച്ചീന്തി
തൻ വേരറുത്തുമാറ്റി
ഹേ മർത്യാ-നീ പായുന്നതെങ്ങോട്ട്?
തന്നെ മറന്നമ്മയെമറന്ന്
സ്വാർത്ഥചിന്തതൻ ഭാണ്ഡവുംപേറി
പോയീടുന്നിതെങ്ങോട്ട്?
എത്രകാതം നീയലഞ്ഞു? ഇനിയെത്രകാതം?
അലക്ഷ്യയാത്രയിതെങ്ങോട്ട്?
ലക്ഷ്യമില്ല ദീർഘദൃഷ്ടിയില്ല
തൻസഹജാതരെ നോട്ടവുമില്ല
അവസാനമംവിടെയെന്നറിയുന്നില്ല
കുതിരപോൽ പായുന്നതെങ്ങോട്ട്?
 

മീനാക്ഷി കെ ആർ
9 എ ജി എച്ച് എസ് എസ് അകനാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത