ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/ഭയക്കണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/ഭയക്കണം | ഭയക്കണം]]
 
  {{BoxTop1
  {{BoxTop1
| തലക്കെട്ട്= ഭയക്കണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഭയക്കണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

09:35, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


ഭയക്കണം

ഭയക്കണം ഭയക്കണം ലോകമേ ഭയക്കണം
ജീവനായ് രോഗമായ് മരണമായ് ഭയക്കണം
ലോകമാകെ പടർന്നൊരി കോവിഡ് എന്ന രോഗമായ്
ചെെനയിൽ വളർന്നുവന്ന് ഇന്ത്യവരെ എത്തി
എതിർക്കണം എതിർക്കണം കൊറോണയെ എതിർക്കണം
സുരക്ഷിതരായ് ഇരിക്കുക
ഭയപ്പെടാതിരിക്കുക
ദെെവമാം രക്ഷകൻ എന്നും എന്നും രക്ഷകൻ
കേരളം കേരളം ദെെവനാട് കേരളം
ജീവനെ സ്നേഹിക്കും കേരളമാ നാട്
ഒരുമയോടെ സ്നേഹത്തൊടെ നിന്നിടുന്ന നാട്
ശക്തമായ നടവടികൾ എടുതിടുന്ന ലീഡറും
കോവിഡിനെ തകർത്തു നമ്മൾ ശക്തിയായ് ഉയർനിടും
ഭയക്കരുത് ഭയക്കരുത് കൊറോണയെ ഭയക്കരുത്
കേരളത്തിലാണ് നമ്മൾ ഭയപ്പെടാതിരിക്കുക
ജാഗൃതയിൽ നിൽക്കുക
ഗൃഹത്തിൽ തന്നെ നിൽക്കുക
നന്മയോടെ കരുതലോടെ എന്നും എന്നും പാടുക
 

ഫെബിന .പി
2 B എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത