"തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഓടിക്കോ: വൈറസേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഓടിക്കോ: വൈറസേ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 10: വരി 10:
ജനങ്ങളെയൊക്കെ പേടിയിലാക്കി
ജനങ്ങളെയൊക്കെ പേടിയിലാക്കി
വാനോളം അവനെത്തി
വാനോളം അവനെത്തി
അവനെ വീഴ്ത്താൻ
അവനെ വീഴ്ത്താൻ നമ്മളെയ്തു 
നമ്മളെഴ് തു 
ശുചിത്വമെന്നൊരു അമ്പ്
ശുചിത്വമെന്നൊരു അമ്പ്
സാനി സൈറ്റർ, സോപ്പ്, വാഷ്
സാനി സൈറ്റർ, സോപ്പ്, വാഷ്
വരി 31: വരി 30:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

08:59, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓടിക്കോ: വൈറസേ

ചൈനയിൽ നിന്നും ജന്മമെടുത്തൊരു
രാക്ഷസ രൂപം വന്നെത്തി
മനുഷ്യനവനൊരു പേരു വിളിച്ചു
കൊറോണ എന്നൊരു പേര്
ജനങ്ങളെയൊക്കെ പേടിയിലാക്കി
വാനോളം അവനെത്തി
അവനെ വീഴ്ത്താൻ നമ്മളെയ്തു 
ശുചിത്വമെന്നൊരു അമ്പ്
സാനി സൈറ്റർ, സോപ്പ്, വാഷ്
എന്നിവർ വന്ന് തുരത്തും
ഓടിക്കോ നീ ഓടിക്കോ
കൊലയാളി വീരാ ഓടിക്കോ

 

അഥർവ്വ്: വി.കെ.
2 A തിലാന്നൂർ നോർത്ത് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത