ചൈനയിൽ നിന്നും ജന്മമെടുത്തൊരു
രാക്ഷസ രൂപം വന്നെത്തി
മനുഷ്യനവനൊരു പേരു വിളിച്ചു
കൊറോണ എന്നൊരു പേര്
ജനങ്ങളെയൊക്കെ പേടിയിലാക്കി
വാനോളം അവനെത്തി
അവനെ വീഴ്ത്താൻ നമ്മളെയ്തു
ശുചിത്വമെന്നൊരു അമ്പ്
സാനി സൈറ്റർ, സോപ്പ്, വാഷ്
എന്നിവർ വന്ന് തുരത്തും
ഓടിക്കോ നീ ഓടിക്കോ
കൊലയാളി വീരാ ഓടിക്കോ