"തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഓർമ്മയുടെ തീരത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ഓർമ്മയുടെ തീരത്ത് | ഓർമ്മയുടെ തീരത്ത്]] {{...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/ഓർമ്മയുടെ തീരത്ത് | ഓർമ്മയുടെ തീരത്ത്]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=      ഓർമ്മയുടെ തീരത്ത്  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=      ഓർമ്മയുടെ തീരത്ത്  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 19: വരി 18:
കുന്നും മലയും കാട്ടുചോലയുമില്ല
കുന്നും മലയും കാട്ടുചോലയുമില്ല
ഭംഗി പരത്തുന്നതൊന്നുമില്ല. </poem> </center>
ഭംഗി പരത്തുന്നതൊന്നുമില്ല. </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആദിദേവ്.എ.സി
| പേര്= ആദിദേവ്.എ.സി
വരി 32: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

08:44, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓർമ്മയുടെ തീരത്ത്

ഓർക്കുന്നു ഞാനെന്റെ പരിസ്ഥിതിയെ ഇന്ന്
ഭീകരമായ നിഴലിലൂടെ.
കേരളമെന്നു പറഞ്ഞു കേൾക്കുമ്പോഴെൻ
കണ്ണഞ്ചിപ്പിക്കുന്നൊരോർമയാണ്.
കുന്നും മലയും കാട്ടുചോലയുമുളള
ഭംഗി പരത്തുന്ന പുഴകളുണ്ട്.
പരന്നു കിടക്കുന്ന കടലുകളും
പാറിപ്പറക്കുന്ന പക്ഷികളും.
ചാ‍ഞ്ചാടിയാടുന്ന സസ്യലതാദികൾ
എല്ലാം എനിക്കിന്ന് ഓർമ്മ മാത്രം.
കേരളമെന്നു പറഞ്ഞു കേൾക്കുമ്പോഴെൻ
സങ്കടമാണെന്റെ കൂട്ടുകാരേ
കുന്നും മലയും കാട്ടുചോലയുമില്ല
ഭംഗി പരത്തുന്നതൊന്നുമില്ല.

ആദിദേവ്.എ.സി
3 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത