"ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

23:18, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് - 19

കൊറോണ എന്ന വൈറസ് നമ്മളെ എല്ലാവരേയും വീടുകളിൽ ബന്ധനത്തിലാക്കിയിരിക്കുകയാണ് . ഈ ബന്ധനത്തിൽ നിന്ന് പുറത്ത് വരേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്. ഈ വൈറസിൽ നിന്ന് നമ്മളെ എങ്ങനെ സുരക്ഷിതരായി സംരക്ഷിക്കാമെന്ന് നമുക്ക് മനസ്സിലാക്കാം. കൊറോണ വൈറസിന്റ പ്രകടമായ ലക്ഷണങ്ങളാണ് : -

1) ശ്വസിക്കാൻ ബുദ്ധിമുട്ട്
2 ) തൊണ്ടയിലെ തുടർച്ചയായ അസ്വസ്ഥത
3) വരണ്ട ചുമ
4) കടുത്ത പനി .....
ഈ വൈറസ് നമ്മേ പിടികൂടാതിരിക്കുവാൻ നാം അറിഞ്ഞിരിക്കേണ്ട ചില മാർഗങ്ങൾ :-

  • സോപ്പും വെള്ളവും ഉപയോഗിച്ച് നമ്മുടെ കൈകൾ 20 സെക്കന്റ് മുകളിൽ കഴുകുക .
  • നമ്മുടെ മുഖം , കണ്ണ് , വായ എന്നിവടങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.
  • പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക .
  • ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക.
  • ആവശ്യമുള്ളപ്പോൾ ഹാൻ വാഷ് ഉപയോഗിക്കുക .
  • ഹസ്തദാനം ഒഴിവാക്കി നമസ്തേ പറയുക.
  • ദൈവത്തോട് പ്രാർത്ഥിക്കുക.


ആരോഗ്യത്തോടെ ഇരിക്കുക . സുരക്ഷിതരാവുക

 

ആമിന . ഐ.ആർ
ക്ലാസ്സ് . 4 - A ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തി‍രുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം