കൊറോണ എന്ന വൈറസ് നമ്മളെ എല്ലാവരേയും വീടുകളിൽ ബന്ധനത്തിലാക്കിയിരിക്കുകയാണ് . ഈ ബന്ധനത്തിൽ നിന്ന് പുറത്ത് വരേണ്ടത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്. ഈ വൈറസിൽ നിന്ന് നമ്മളെ എങ്ങനെ സുരക്ഷിതരായി സംരക്ഷിക്കാമെന്ന് നമുക്ക് മനസ്സിലാക്കാം. കൊറോണ വൈറസിന്റ പ്രകടമായ ലക്ഷണങ്ങളാണ് : -
1) ശ്വസിക്കാൻ ബുദ്ധിമുട്ട്
2 ) തൊണ്ടയിലെ തുടർച്ചയായ അസ്വസ്ഥത
3) വരണ്ട ചുമ
4) കടുത്ത പനി .....
ഈ വൈറസ് നമ്മേ പിടികൂടാതിരിക്കുവാൻ നാം അറിഞ്ഞിരിക്കേണ്ട ചില മാർഗങ്ങൾ :-
- സോപ്പും വെള്ളവും ഉപയോഗിച്ച് നമ്മുടെ കൈകൾ 20 സെക്കന്റ് മുകളിൽ കഴുകുക .
- നമ്മുടെ മുഖം , കണ്ണ് , വായ എന്നിവടങ്ങളിൽ സ്പർശിക്കുന്നത് ഒഴിവാക്കുക.
- പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക .
- ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക.
- ആവശ്യമുള്ളപ്പോൾ ഹാൻ വാഷ് ഉപയോഗിക്കുക .
- ഹസ്തദാനം ഒഴിവാക്കി നമസ്തേ പറയുക.
- ദൈവത്തോട് പ്രാർത്ഥിക്കുക.
ആരോഗ്യത്തോടെ ഇരിക്കുക . സുരക്ഷിതരാവുക