"എളയാവൂർ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഭൂമി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center><poem>
   
അമ്മയാം ഭൂമിയെ കാത്തീടുവാൻ
അമ്മയാം ഭൂമിയെ കാത്തീടുവാൻ
കാവലാളായി നമ്മളുണ്ട്(2)<<br>  
കാവലാളായി നമ്മളുണ്ട്(2)<<br>  
വരി 27: വരി 27:
അതുപോലെ തന്നെ വീണ്ടെടുക്കാം...
അതുപോലെ തന്നെ വീണ്ടെടുക്കാം...
അതുപോലെ തന്നെ വീണ്ടെടുക്കാം...(അമ്മയാം)...  
അതുപോലെ തന്നെ വീണ്ടെടുക്കാം...(അമ്മയാം)...  
  <center><poem>
   
{{BoxBottom1
{{BoxBottom1
| പേര്=ആര്യശ്രീ കെ   
| പേര്=ആര്യശ്രീ കെ   

21:39, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭൂമി

അമ്മയാം ഭൂമിയെ കാത്തീടുവാൻ കാവലാളായി നമ്മളുണ്ട്(2)<
ഓരമ്മ പെറ്റൊര മക്കളല്ലോ നമ്മളീ ഭൂമിയിൽ വാണിടുന്നു.. കുന്നുകൾ ആണെന്ന് തോന്നുമെങ്കിലും അതൊരു പ്ലാസ്റ്റിക് കൂമ്പാരമാണുപോലും.. കൃഷിയൊരുക്കുവാൻ വേറെ ഇടങ്ങളില്ല അവിടെ വൻ ഫ്ലാറ്റുകൾ പൊങ്ങിടുന്നു.. വെള്ളം വിഷം വായുവിഷം കടലും വിഷമയമാക്കി നമ്മൾ...(അമ്മയാം)...<
മക്കൾക്ക് വേണ്ടി കാത്തു വച്ചോരാ കൃഷിയിടങ്ങളും ഇന്ന് മാഞ്ഞുപോയി... മരങ്ങളും ചെടികളും വെട്ടിമാറ്റി വീടും ഫ്ലാറ്റും പണിയൊരുക്കി... കാടുകൾ വെട്ടിനിരത്തി നമ്മൾ ജീവജാലങ്ങളെ ചുട്ടെരിച്ചു... പച്ചപ്പുമാറിയ ഭൂമിയിന്നു വെട്ടിത്തിളങ്ങുന്ന ഗോളമല്ലോ.... ഭൂമിക്കു കാവലായി നമ്മൾ വേണം ഒറ്റകെട്ടായി നാം പോരാടണം... പച്ചപ്പു നൽകുന്ന ഭൂമിയെ നമ്മൾ അതുപോലെ തന്നെ വീണ്ടെടുക്കാം... അതുപോലെ തന്നെ വീണ്ടെടുക്കാം...(അമ്മയാം)...

ആര്യശ്രീ കെ
5B എളയാവൂർ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത