"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/മുത്തശ്ശിമാവിന്റെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
  എല്ലാവരും അവരവരുടെ വീട്ടിൽ ലോക്ക്ഡൗൺ ആണ്.......
  എല്ലാവരും അവരവരുടെ വീട്ടിൽ ലോക്ക്ഡൗൺ ആണ്.......
  </poem> </center>
  </poem> </center>
{{BoxBottom
{{BoxBottom1
| പേര്= അമൽ
| പേര്= അമൽ
| ക്ലാസ്സ്=  1 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  1 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 26: വരി 26:
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത   <!-- കവിത / കഥ  / ലേഖനം -->   
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

21:06, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുത്തശ്ശിമാവിന്റെ സങ്കടം

ഇത്തവണ പതിവിലും കവിഞ്ഞ് മാമ്പഴങ്ങളുണ്ട്....അതും നല്ല തേൻ മധുരം...
മൈതാനത്തിൻ്റെ ഒരു മൂലയിൽ കുട്ടികളെയും കാത്തിരിക്കയാണ് മുത്തശ്ശിമാവ്....
സമയമേറെ വൈകി.. എന്നിട്ടുമെന്തേ... കുഞ്ഞുങ്ങളെ കാണാത്തേ...
സ്കൂൾ അടച്ചു കഴിഞ്ഞാൽ പിന്നെ ആകെ ബഹളമാണ്....
എല്ലാവരും മൈതാനത്ത് വരും... പിന്നെ കളിയായി ചിരിയായി...
എല്ലാം കഴിഞ്ഞു കുട്ടികൾ ഒരു വരവുണ്ട്...
 മാങ്ങപറിക്കാൻ.... കല്ലെറിയുമ്പോൾ വേദനയില്ലാതില്ല...
 എന്നാലും അവരുടെ നിഷ്കളങ്കമായ ചിരിയിൽ ആ വേദന മറക്കും.
ഇപ്പോൾ സമയം നന്നേ വൈകിയല്ലോ.... എന്നിട്ടുമെന്തേ അവരെ കാണുന്നില്ല......
പാവം.... മുത്തശ്ശിമാവ് അറിയുന്നില്ലല്ലോ... കൊറോണയാണ്....
 അവർക്കാർക്കും പുറത്തിറങ്ങാൻ അനുവാദമില്ല...
 എല്ലാവരും അവരവരുടെ വീട്ടിൽ ലോക്ക്ഡൗൺ ആണ്.......
 
അമൽ
1 A സെന്റ് ആന്റണീസ് യു പി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത