"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കൊറോണ എന്ന മഹാമാരി|കൊറോണ എന്ന മഹാമാരി]] {{...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

20:52, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന മഹാമാരി

കാട്ടു തീ പോലെ പകരുന്ന രോഗ മീ -
നൂറ്റാണ്ടിന്റെ മഹാമാരി....
കൊറോണ എന്നൊരു കീടം
കുലം മുടിക്കാനായി ഒരുങ്ങി -
നിന്നു
അണയ്ക്കാൻ ആകാതെ -
ആളി പടരുന്നു -
കത്തിയമരുന്ന ജീവിതങ്ങൾ
എത്രയോ കാലമായി നിദ്ര -
കൈ വിട്ടൊരു നഗരം -
ഉറങ്ങുന്നു ഈ പകലിലും
നിഴലുകൾ ഇല്ലാത്ത വീഥികളും
മൗനം ഉറങ്ങുന്ന തെരുവുകളും -
ആൾകൂട്ടം ഇല്ലാത്ത ആരവം -ഇല്ലാത്ത
വീഥി കൾ അങ്ങനെ നിശ്ചലമായി -
പാഠമാണെന്ന് മാനുഷ നീ -
ഓർക്ക അഹന്തയ്ക്കുള്ളൊരു ശിക്ഷയാണ്....
എങ്കിലും ജയിക്കണം ജയിച്ചു -മുന്നേറണം നല്ലൊരു -
പാഠത്തെ ഓർത്തുകൊണ്ട്...

ദേവഗംഗ. കെ. വി
6 D പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത