"ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/നിസ്സഹായനായ മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}

കൊറോണ, ഇപ്പോൾ ലോകം മുഴുവൻ അടക്കി ഭരിക്കുന്നത് ഇവനാണ്. മനുഷ്യന് അവന്റെ നഗ്നനേത്രങ്ങൾകൊണ്ട് പോലും കാണാൻ കഴിയാത്ത ഈ സൂക്ഷ്മാണു ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. മനുഷ്യൻ പ്രകൃതിയേയും പ്രകൃതിവിഭവങ്ങളേയും ചൂഷണം ചെയ്‍ത് പുരോഗതി കൈവരിച്ചപ്പോൾ അവന് നഷ്‍ടമായത് പ്രകൃതിയുടെ ശുദ്ധവായുവും ശുദ്ധജലവുമാണ്. ഇതിനെതിരെ പ്രകൃതി മനുഷ്യരോട് പലവിധത്തിൽ പ്രതികരിക്കുന്നു. ഓരോ പ്രകൃതി ദുരന്തങ്ങൾ വരുമ്പോഴും അവക്ക് മുന്നിൽ മനുഷ്യൻ ഒന്നും അല്ല എന്നാണ് തെളിയിക്കുന്നത്. ഇന്ന് കൊറോണ എന്ന വൈറസ് മൂലമുള്ള കോവിഡ്-19 അസുഖം മൂലം നിമിഷങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ജീവൻ നഷ്‍ടപ്പെടുമ്പോഴും നിസഹായനായ മനുഷ്യന് ഒന്നും ചെയ്യാൻ കഴിയുന്നില്ല, വെറുതെ പകച്ചു നിൽക്കാനേ കഴിയുന്നുള്ളൂ.
<center> <ലേഖനം>
 
കൊറോണ, ഇപ്പോൾ ലോകം മുഴുവൻ അടക്കി ഭരിക്കുന്നത് ഇവനാണ്. മനുഷ്യന് അവന്റെ നഗ്നനേത്രങ്ങൾകൊണ്ട് പോലും കാണാൻ കഴിയാത്ത ഈ സൂക്ഷ്മാണു ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. മനുഷ്യൻ പ്രകൃതിയേയും പ്രകൃതിവിഭവങ്ങളേയും ചൂഷണം ചെയ്‍ത് പുരോഗതി കൈവരിച്ചപ്പോൾ അവന് നഷ്‍ടമായത് പ്രകൃതിയുടെ ശുദ്ധവായുവും ശുദ്ധജലവുമാണ്. ഇതിനെതിരെ പ്രകൃതി മനുഷ്യരോട് പലവിധത്തിൽ പ്രതികരിക്കുന്നു. ഓരോ പ്രകൃതി ദുരന്തങ്ങൾ വരുമ്പോഴും അവക്ക് മുന്നിൽ മനുഷ്യൻ ഒന്നും അല്ല എന്നാണ് തെളിയിക്കുന്നത്. ഇന്ന് കൊറോണ എന്ന വൈറസ് മൂലമുള്ള കോവിഡ്-19 അസുഖം മൂലം നിമിഷങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ജീവൻ നഷ്‍ടപ്പെടുമ്പോഴും നിസഹായനായ മനുഷ്യന് ഒന്നും ചെയ്യാൻ കഴിയുന്നില്ല, വെറുതെ പകച്ചു നിൽക്കാനേ കഴിയുന്നുള്ളൂ
<center> <ലേഖനം>

20:47, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിസ്സഹായനായ മനുഷ്യൻ

കൊറോണ, ഇപ്പോൾ ലോകം മുഴുവൻ അടക്കി ഭരിക്കുന്നത് ഇവനാണ്. മനുഷ്യന് അവന്റെ നഗ്നനേത്രങ്ങൾകൊണ്ട് പോലും കാണാൻ കഴിയാത്ത ഈ സൂക്ഷ്മാണു ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. മനുഷ്യൻ പ്രകൃതിയേയും പ്രകൃതിവിഭവങ്ങളേയും ചൂഷണം ചെയ്‍ത് പുരോഗതി കൈവരിച്ചപ്പോൾ അവന് നഷ്‍ടമായത് പ്രകൃതിയുടെ ശുദ്ധവായുവും ശുദ്ധജലവുമാണ്. ഇതിനെതിരെ പ്രകൃതി മനുഷ്യരോട് പലവിധത്തിൽ പ്രതികരിക്കുന്നു. ഓരോ പ്രകൃതി ദുരന്തങ്ങൾ വരുമ്പോഴും അവക്ക് മുന്നിൽ മനുഷ്യൻ ഒന്നും അല്ല എന്നാണ് തെളിയിക്കുന്നത്. ഇന്ന് കൊറോണ എന്ന വൈറസ് മൂലമുള്ള കോവിഡ്-19 അസുഖം മൂലം നിമിഷങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ജീവൻ നഷ്‍ടപ്പെടുമ്പോഴും നിസഹായനായ മനുഷ്യന് ഒന്നും ചെയ്യാൻ കഴിയുന്നില്ല, വെറുതെ പകച്ചു നിൽക്കാനേ കഴിയുന്നുള്ളൂ.

മീനാക്ഷി. വി
4 ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം