ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/നിസ്സഹായനായ മനുഷ്യൻ
നിസ്സഹായനായ മനുഷ്യൻ
കൊറോണ, ഇപ്പോൾ ലോകം മുഴുവൻ അടക്കി ഭരിക്കുന്നത് ഇവനാണ്. മനുഷ്യന് അവന്റെ നഗ്നനേത്രങ്ങൾകൊണ്ട് പോലും കാണാൻ കഴിയാത്ത ഈ സൂക്ഷ്മാണു ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. മനുഷ്യൻ പ്രകൃതിയേയും പ്രകൃതിവിഭവങ്ങളേയും ചൂഷണം ചെയ്‍ത് പുരോഗതി കൈവരിച്ചപ്പോൾ അവന് നഷ്‍ടമായത് പ്രകൃതിയുടെ ശുദ്ധവായുവും ശുദ്ധജലവുമാണ്. ഇതിനെതിരെ പ്രകൃതി മനുഷ്യരോട് പലവിധത്തിൽ പ്രതികരിക്കുന്നു. ഓരോ പ്രകൃതി ദുരന്തങ്ങൾ വരുമ്പോഴും അവക്ക് മുന്നിൽ മനുഷ്യൻ ഒന്നും അല്ല എന്നാണ് തെളിയിക്കുന്നത്. ഇന്ന് കൊറോണ എന്ന വൈറസ് മൂലമുള്ള കോവിഡ്-19 അസുഖം മൂലം നിമിഷങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് ജീവൻ നഷ്‍ടപ്പെടുമ്പോഴും നിസഹായനായ മനുഷ്യന് ഒന്നും ചെയ്യാൻ കഴിയുന്നില്ല, വെറുതെ പകച്ചു നിൽക്കാനേ കഴിയുന്നുള്ളൂ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം