"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*[[{{PAGENAME}}/പൂമ്പാറ്റ|പൂമ്പാറ്റ]] {{BoxTop1 | തലക്കെട്ട്=പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Ebrahimkutty| തരം= കഥ}} |
20:42, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പൂമ്പാറ്റ
ഒരു ദിവസം ഒരു പൂമ്പാറ്റ വിശന്നു പോകുമ്പോൾ മനോഹരമായ പൂന്തോട്ടം കണ്ടു. പൂമ്പാറ്റക്ക് സന്തോഷമായി. പൂമ്പാറ്റ തേൻ കുടിച്ചു വീട്ടിലേക്കു പോകുമ്പോൾ ഒരു എട്ടുകാലി വല കെട്ടുന്നു. അപ്പോൾ പൂമ്പാറ്റ അതിൽ കുടുങ്ങി. ഒരു കാക്ക ഇതു കാണുന്നുണ്ടായിരുന്നു . എട്ടുകാലി വരുന്നതിനു മുമ്പ് കാക്ക വല കൊത്തി പൂമ്പാറ്റയെ രക്ഷപ്പെടുത്തി . പൂമ്പാറ്റ സന്തോഷത്തോടെ മക്കളുടെ അടുത്തേക്ക് ഓടിപ്പോയി.
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ