"പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞി പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/കുഞ്ഞി പൂമ്പാറ്റ|കുഞ്ഞി പൂമ്പാറ്റ]] {{BoxTop1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Ebrahimkutty| തരം=  കവിത}}

20:36, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞി പൂമ്പാറ്റ

പാറി നടക്കും പൂമ്പാറ്റ
ഭംഗിയുള്ള പൂമ്പാറ്റ
നമ്മളെ സ്വന്തം പൂമ്പാറ്റ
കുഞ്ഞി പൂമ്പാറ്റ
പാറി പാറി മുഴുവൻ ലോകം
കാണും കുഞ്ഞി പൂമ്പാറ്റ
കാണാൻ പല നിറം പൂമ്പാറ്റ
കാണാൻ പലവിധം പൂമ്പാറ്റ
നമ്മുടെ വീടിൻ മുറ്റത്തെ പൂക്കൾ
കാണും പൂമ്പാറ്റ
കൊതിയോടെ പൂൻതേൻ കുടിക്കും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
കുഞ്ഞി പൂമ്പാറ്റ

ആയിഷ തൻസ
2 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത